സീരിയൽ താരം ആർദ്ര ദാസിന്റെ വീട് ഒരുസംഘം ആക്രമിച്ചു. ആർദ്രയുടെ അമ്മ ശിവകുമാരിയെ അക്രമികൾ മർദിച്ചതായും ചെടിച്ചട്ടികളും വീട്ടുപകരണങ്ങളും തല്ലിത്തകർത്തതായുമാണ് പരാതി. സംഭവത്തെ...