സ്ത്രീ കേന്ദ്രീകൃതമായ കഥകൾ പറയാനുള്ള  അവസരം ആമസോണിലൂടെ ലഭിക്കുമെന്ന് വിശ്വാസമുണ്ട്; ലക്ഷങ്ങളുടെ കരാറിൽ ഒപ്പ് വച്ച് പ്രിയങ്ക ചോപ്ര
News
cinema

സ്ത്രീ കേന്ദ്രീകൃതമായ കഥകൾ പറയാനുള്ള അവസരം ആമസോണിലൂടെ ലഭിക്കുമെന്ന് വിശ്വാസമുണ്ട്; ലക്ഷങ്ങളുടെ കരാറിൽ ഒപ്പ് വച്ച് പ്രിയങ്ക ചോപ്ര

ബോളിവുഡിലെ ശ്രദ്ധേയായ നടിയാണ് പ്രിയങ്ക ചോപ്ര. ഒരു താരമെന്നതിലുപരി പ്രിയങ്കയുടെ പ്രതിച്ഛായ വളരെ വലുതാണ്. സാമൂഹിക പ്രതിബദ്ധത ഉള്ള ഒരു വ്യക്തി കൂടിയായ പ്രിയങ്കയ്ക്ക് നല്ല കഥകൾ ജനങ്...