‘മണിച്ചിത്രത്താഴ്’ സിനിമ വന്‍വിജയമായിട്ടും തിരക്കുള്ള എഴുത്തുകാരനാകാന്‍ ആഗ്രഹിച്ചില്ല; 9 വർഷങ്ങൾക്കു ശേഷം തിരക്കഥ എഴുതാന്‍ മധു മുട്ടം
News
cinema

‘മണിച്ചിത്രത്താഴ്’ സിനിമ വന്‍വിജയമായിട്ടും തിരക്കുള്ള എഴുത്തുകാരനാകാന്‍ ആഗ്രഹിച്ചില്ല; 9 വർഷങ്ങൾക്കു ശേഷം തിരക്കഥ എഴുതാന്‍ മധു മുട്ടം

മലയാളസിനിമയിലെ ശ്രദ്ധേയനായ എഴുത്തുകാരനാണ് മധു മുട്ടം. മണിച്ചിത്രത്താഴ്, എന്നെന്നും കണ്ണേട്ടന്റെ, കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍ തുടങ്ങിയ ചിത്രങ്ങളിളും മധു തിരക്...