സല്‍മാന്റെ കുടുംബത്തില്‍ വീണ്ടുമൊരു വേര്‍പിരിയല്‍; സഹോദരന്റെ ദാമ്പത്യത്തിൽ വിള്ളലുകൾ ഉണ്ടെന്ന് സൂചന
gossip
cinema

സല്‍മാന്റെ കുടുംബത്തില്‍ വീണ്ടുമൊരു വേര്‍പിരിയല്‍; സഹോദരന്റെ ദാമ്പത്യത്തിൽ വിള്ളലുകൾ ഉണ്ടെന്ന് സൂചന

ബോളിവുഡിലെ ശ്രദ്ധേയനായ താരമാണ് സൽമാഖാൻ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് താരം പ്രേക്ഷകർക്കായി സമ്മാനിച്ചതും. സൽമാൻ തന്റെ സിനിമാ ജീവിതം തുടങ്ങുന്നത് 1988 ൽ ബീവി ഹോ...