channel

കെഎസ്ആര്‍ടിസി ബസിലെ സ്ഥിരം യാത്രക്കാരി; സൗഹൃദത്തില്‍ തുടങ്ങിയ ബന്ധം പിന്നീട് പ്രണയത്തിലേക്ക്; രണ്ട് പേര്‍ക്കും അനുഗ്രഹം നല്‍കാന്‍ ഒരു ബസ് നിറയെ യാത്രക്കാര്‍; അധ്യാപികയായ സുനന്ദയും കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഷിനുവും ഒന്നായ കഥ

പ്രണയം എപ്പോള്‍ എവിടെയൊക്കെയാണുണ്ടാകുന്നത് എന്നത് ആരും മുന്‍കൂട്ടി പറയാനാവില്ല. അപ്പോള്‍ ഓരോ ദിവസവും കണ്ടുമുട്ടുന്ന അപരിചിതരിലൂടെയാണ് ജീവിതം തന്നെ മാറിമറയുന്നത്. പരിചയം മറവിയാകാതെ, മ...