മലയാള സിനിമ പ്രേമികൾക്ക് ചെറിയ കഥാപാത്രങ്ങളിലൂടെ ഏറെ സുപരിചിതനായ താരമാണ് സുബീഷ് സുധി. നിരവധി സിനിമകളിൽ ചെറിയ കഥാപാത്രങ്ങൾ ആണ് ലഭിച്ചത് എങ്കിൽ കൂടിയും താരത്തെ പ്രേക്ഷകർ തിരിച്ചറി...