Latest News
പതിനാല് വര്‍ഷത്തെ കഠിനാദ്ധ്വാനത്തിന്റെ ഫലം; പാർവതി നിങ്ങളൊരു അത്ഭുതമാണ്; യുവകഥാകൃത്ത് പി ജംഷാറിന്റെ  കുറിപ്പ് വൈറൽ
News
March 27, 2020

മലയാളി പ്രേക്ഷകർ  ഇരു കൈയും  നീട്ടി സ്വീകരിച്ച  താരമാണ്  നടി  പാർവതി തിരുവോത്ത്. 2006 ൽ പുറത്തിറങ്ങിയ ഔട്ട് ഓഫ്  എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേ...

writer p jamshar fb post viral about parvathy
 ഏവരും ഒത്തു പിടിച്ചാല്‍ നാം കടമ്പ കടക്കും; അതിനു നാം കാശു മുടക്കേണ്ട ...അദ്ധ്വാനിക്കേണ്ട..വെറുതെ അവനവന്‍ ഇരിക്കുന്ന ഇടത്ത് പുറത്തു പോകാതെ ഇരുന്നാല്‍ മാത്രം മതി; കാര്യം നിസ്സാരമല്ല ; പ്രശ്‌നം ഗുരുതരം തന്നെയാണെന്ന് ഓര്‍മ്മിപ്പിച്ച് ബാലചന്ദ്രമേനോന്റെ പോസ്റ്റ്

കൊവിഡ് 19ന് എതിരെയുള്ള പ്രതിരോധത്തിലാണ് രാജ്യവും സംസ്ഥാനവും. കൊവിഡിന്റെ സമൂഹ വ്യാപനം തടയാന്‍ രാജ്യത്തും സംസ്ഥാനത്തും ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ ...

ബാലചന്ദ്രമേനോന്‍
 ആഹാരം ലഭിക്കാതെ ദാരിദ്ര്യവും വിശപ്പും അനുഭവിക്കുന്ന കുഞ്ഞുങ്ങളെ സഹായിക്കാന്‍ ഏഴരക്കോടി നല്കി ആഞ്ജലിന ജോളി; നടി തുക കൈമാറിയത് നോ കിഡ് ഹങ്ക്രി എന്ന സംയുക്ത സംഘടനയ്ക്ക്

ലോകമെങ്ങും കൊവിഡ് വൈറസ് ബാധയേറ്റ് ലോകം പ്രയാസപ്പെടുമ്പോള്‍ വിശപ്പനുഭവിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് താങ്ങ് പ്രഖ്യാപിച്ച് അഞ്ജലീന ജോളി.സ്‌കൂളുകള്‍ അടച്ചതോടെ സമയത്തിന്...

അഞ്ജലീന ജോളി
ചെടിച്ചട്ടികള്‍ പെയിന്റ് ചെയ്തും മരപ്പണികള്‍ ചെയ്തും ബിജു മേനോനും മകനും; കൊറോണ സമയത്ത് വീട്ടിലിരിക്കുന്ന അച്ഛന്റെയും മകന്റെയും ചിത്രങ്ങള്‍ പങ്ക് വച്ച് സംയുക്ത; സോഷ്യല്‍മീഡിയയില്‍ വൈറലാകുന്ന ചിത്രങ്ങള്‍ കാണാം

വീട്ടുജോലി ചെയ്യുന്ന ബിജു മേനോന്റെ ചിത്രങ്ങളാണ് രണ്ട് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഭാര്യ സംയുക്ത വര്‍മയാണ് ചിത്രങ്ങള്‍ പങ്കുവച്ചത്. സ്‌കൂള്‍...

ബിജു മേനോന്‍ സംയുക്ത
തമിഴിന് പിന്നാലെ തെലുങ്കിലേക്കും റീമേക്കിനൊരുങ്ങി അയ്യപ്പനും കോശീയും; മുണ്ടൂര്‍ മാടനാകാന്‍ ബാലയ്യ, കോശിയാകാന്‍ റാണ ദഗുബാട്ടിയും; തമിഴില്‍ പൃഥിരാജിന്റെ വേഷം ചെയ്യുക ധനുഷെന്നും സൂചനകള്‍

മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ അയ്യപ്പനും കോശിയും തമിഴിന് പിന്നാലെ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നവെന്ന റിപ്പോര്‍ട്ട് പുറത്ത്. തെലുങ്കിലെ സിത്താര എന്റര്‍ടെയ്ന്&z...

അയ്യപ്പനും കോശിയും റീമേക്ക്
ഷൂട്ടിങ് സംഘത്തിന് കേവലം 10 ദിവസത്തേക്കുള്ള ഭക്ഷണം മാത്രം അവശേഷിക്കുന്ന അവസ്ഥ ചൂണ്ടിക്കാട്ടി എംപിക്ക് കത്തയച്ചു; ഒടുവില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലില്‍ ആടുജീവിതം ചിത്രീകരണം തുടരാന്‍ അനുമതി; ലൊക്കേഷന്‍ സ്റ്റില്‍ പുറത്ത്

ജോര്‍ദാനിലെ മരുഭൂമിയില്‍ ആടുജീവിതം ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെ ഉടലെടുത്ത കോവിഡ് പ്രതിസന്ധിയില്‍ വലഞ്ഞ പൃഥ്വിരാജ് ഉള്‍പ്പെടുന്ന സംഘത്തിന് ഒടുവില്‍ ചിത്രീകര...

ആടുജീവിതം ഷൂട്ടിംഗ്
ക്വാറന്റീന്‍ ദിനത്തില്‍ തന്റെ ഉള്ളിലെ സംഗീതജ്ഞനെ പുറത്തെടുത്ത് ഉണ്ണിമുകുന്ദൻ; വീഡിയോ വൈറൽ
News
March 26, 2020

ലോകമെമ്പാടും കൊറോണ വൈറസ് വ്യാപനം നടക്കുന്നതിന്റ് പശ്ചാത്തലത്തിൽ രാജ്യത്ത് ആകമാനം ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സിനിമ സീരിയൽ മേഖലയിൽ നിന്ന് ഉള്ളവർ എല്ലാം വീ...

unni mukundan new video with guithar
എൻ്റെ കുടുംബത്തിലെ മൂത്ത മകനാണ് മമ്മൂസ് എന്ന് എപ്പോഴുംചേച്ചി പറയുമായിരുന്നു ; അതായിരിക്കാം ആ അമ്മ അവസാനവും ആ മൂത്ത മകനെ അനുസരിച്ചത്; നടി സുകുമാരിയുടെ ഓർമ്മകൾ പങ്കുവച്ച് ഫൈസല്‍ ഖാന്‍

മലയാള സിനിമയിൽ തന്നെ  രണ്ട് തീരാനഷ്‌ടങ്ങളാണ് മാർച്ച് 26 സംഭവിച്ചത്. ഒന്ന് നടൻ ജിഷ്ണുവിന്റെയും , നടി സുകുമാരിയുടെയും. 2013 മാർച്ച് 26 നായിരുന്നു മലയാളികൾ എന്നെന്നും ഓർത...

faizal khan reveals about the relationship of sukumari and mammooka

LATEST HEADLINES