Latest News
നടി ഗൗതമിയുടെ 25 കോടിയുടെ സ്വത്ത് തട്ടിയെടുത്ത കേസ്; മുഖ്യ പ്രതികള്‍ കുന്നംകുളത്ത് പിടിയില്‍
News
December 21, 2023

നടി ഗൗതമിയുടെ 25 കോടി മൂല്യമുള്ള സ്വത്ത് തട്ടിയെടുത്ത പരാതിയില്‍ മുഖ്യ പ്രതികള്‍ കുന്നംകുളത്ത് പിടിയില്‍. അളഗപ്പന്‍, ഭാര്യ നാച്ചല്‍, മറ്റ് കുടുംബാംഗങ്ങള്&zwj...

ഗൗതമി
 ബോസും പസിലും ഒന്നുമല്ല കുറച്ച് സ്പെഷ്യലാണ്; ദളപതി 68 ന്റെ പേര് ലീക്ക് ആയിട്ടില്ല; വിജയ് ചിത്രത്തിന്റെ പേര് ലീക്കായെന്ന വാര്‍ത്തയ്ക്ക് പിന്നാലെ സത്യാവസ്ഥ വെളിപ്പെടുത്തി നിര്‍മ്മാതാവ് 
News
December 21, 2023

ബോസും പസിലും ഒന്നുമല്ല കുറച്ച് സ്പെഷ്യലാണ്; ദളപതി 68 ന്റെ പേര് ലീക്ക് ആയിട്ടില്ല; വിജയ് ചിത്രത്തിന്റെ പേര് ലീക്കായെന്ന വാര്‍ത്തയ്ക്ക് പിന്നാലെ സത്യാവസ്ഥ വെളിപ്പെടുത്തി നിര്‍മ്മാതാവ് 

'ദളപതി 68'ന്റെ ടൈറ്റില്‍ ചോര്‍ന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. വിജയ്ക്ക് മുന്നില്‍ സംവിധായകന്‍ വെങ്കട് പ്രഭു 4 പേരുകള്‍ വച്ചത...

ദളപതി 68'
 'നേര്' എന്ന ലാല്‍ ചിത്രത്തിന്റെ റിലീസിന് വിലക്ക് ഏര്‍പ്പെടുത്താനാകില്ലെന്ന് ഹൈക്കോടതി;  സിനിമ കണ്ട ശേഷം പ്രേക്ഷകര്‍ വിധി എഴുതണമെന്ന് ജീത്തു ജോസഫ്; ചിത്രം റിലീസിനെത്തിയതോടെ ലാലേട്ടന്റെ വമ്പന്‍ തിരിച്ചുവരവെന്ന് ഉറപ്പിച്ച് ആരാധകരും

മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം നേര് ഇന്ന് തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. എന്നാല്‍ ജീത്തു സിനിമയുടെ തിരക്കഥ കേട്ട ശേഷം തന്നില്‍ ന...

നേര് ജീത്തു ജോസഫ്.
 ഇന്‍സ്റ്റഗ്രാമില്‍ രണ്ട് നിമിഷം നൃത്തമാടുന്ന പെണ്‍കുട്ടി ചോദിക്കുന്നത് അമ്പതിനായിരം രൂപ; 30 സെക്കന്‍ഡ് റീല്‍സിന് 2 ലക്ഷം രൂപ; ഒപ്പം വിമാന ടിക്കറ്റും ആവശ്യം; അമല ഷാജിക്കെതിരെ നടന്‍ പിരിയന്‍; നടന്റെ ആരോപണത്തിനെതിരെ സോഷ്യല്‍മീഡിയ

ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെ ശ്രദ്ധ നേടിയ അമല ഷാജിക്കെതിരെ തമിഴ് താരം പിരിയന്‍. 30 സെക്കന്‍ഡുള്ള സിനിമയുടെ പ്രമോഷന് വേണ്ടി അമല രണ്ട് ലക്ഷം രൂപ ചോദിച്ചു എന്നാണ് പരി...

അമല ഷാജി പിരിയന്‍.
 ഖുശ്ബു തന്റെ ജീവിതത്തിലേക്ക് കടന്നു വന്നില്ലായിരുന്നുവെങ്കില്‍, മറ്റൊരു നടിയോട് താന്‍ പ്രണയാഭ്യര്‍ത്ഥന നടത്തിയേനെ;നടി സൗന്ദര്യയെ കുറിച്ച് സുന്ദര്‍ സി പങ്ക് വച്ചത്
News
December 21, 2023

ഖുശ്ബു തന്റെ ജീവിതത്തിലേക്ക് കടന്നു വന്നില്ലായിരുന്നുവെങ്കില്‍, മറ്റൊരു നടിയോട് താന്‍ പ്രണയാഭ്യര്‍ത്ഥന നടത്തിയേനെ;നടി സൗന്ദര്യയെ കുറിച്ച് സുന്ദര്‍ സി പങ്ക് വച്ചത്

തമിഴിലെ ഹിറ്റ് സംവിധായകരില്‍ ഒരളാണ് സുന്ദര്‍ സി. അഭിനേതാവ് കൂടിയായ അദ്ദേഹം രജനികാന്ത്, കമല്‍ഹാസന്‍ അടക്കമുള്ള സൂപ്പര്‍താരങ്ങളെ നായകനാക്കി നിരവധി സിനിമകള്&zwj...

സുന്ദര്‍ സി ഖുശ്ബു
 ആ സായാഹ്നത്തില്‍ ഞങ്ങളുടെ ജീവിതത്തെ പിടിച്ചുലച്ച സംഭവം നടന്നപ്പോള്‍ ദൈവം ഒപ്പമുണ്ടായിരുന്നു; എന്റെ ജീവന്‍ ഒരു കുഴപ്പവുമില്ലാതെ തിരിച്ചെത്തിയിരിക്കുന്നു; കുറിപ്പുമായി ശ്രേയസ് തല്‍പഡേയുടെ ഭാര്യ
cinema

ബോളിവുഡ് താരം ശ്രേയസ് തല്‍പഡേയേ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന വാര്‍ത്ത് ആരാധകരെ ആശങ്കപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന് ആന്‍ജിയോപ്...

ശ്രേയസ് തല്‍പഡേ
 സൊഹൈല്‍ ഖാന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുത്ത് മടങ്ങാനെത്തിയ സല്‍മാനും കുടുംബത്തിനും പിന്നാലെ തടിച്ച് കൂടി മാധ്യമപ്പട; പുറകോട്ട് മാറി നില്‍ക്കൂ എന്ന് ക്ഷുഭിതനായി നടന്‍; വൈറലായി വീഡിയോ
News
December 21, 2023

സൊഹൈല്‍ ഖാന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുത്ത് മടങ്ങാനെത്തിയ സല്‍മാനും കുടുംബത്തിനും പിന്നാലെ തടിച്ച് കൂടി മാധ്യമപ്പട; പുറകോട്ട് മാറി നില്‍ക്കൂ എന്ന് ക്ഷുഭിതനായി നടന്‍; വൈറലായി വീഡിയോ

പാപ്പരാസികളോട് ചൂടാകുന്ന സല്‍മാന്‍ ഖാന്റെ വീഡിയോ ശ്രദ്ധ നേടുന്നു്. സഹോദരന്‍ സൊഹൈല്‍ ഖാന്റെ 53-ാം ജന്മദിനം ആഘോഷിക്കാനാണ് സല്‍മാനും കുടുംബവും ചൊവ്വാഴ്ച ...

സല്‍മാന്‍ ഖാന്‍,
 വെ എസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ കഥ പറയുന്ന 'യാത്ര 2'; പുതിയ പോസ്റ്റര്‍ എത്തി; ഫെബ്രുവരി എട്ടിന് തിയേറ്ററുകളില്‍
News
December 21, 2023

വെ എസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ കഥ പറയുന്ന 'യാത്ര 2'; പുതിയ പോസ്റ്റര്‍ എത്തി; ഫെബ്രുവരി എട്ടിന് തിയേറ്ററുകളില്‍

2019ല്‍, മമ്മൂട്ടി നായകനായ സൂപ്പര്‍ഹിറ്റ് തെലുങ്ക് ചിത്രമാണ് ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിത കഥ പറഞ്ഞ 'യാത്ര'. ചിത്രത്തിന്റെ ...

യാത്ര 2

LATEST HEADLINES