Latest News
കാറില്‍ നിന്നും ഇറങ്ങി കാരേവാനിലേക്ക് കയറുന്ന ഐശ്വര്യ ലക്ഷ്മിയുടെ വീഡിയോ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍; ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തി ല്‍ മമ്മൂട്ടിക്കൊപ്പം നടിയും
News
August 11, 2022

കാറില്‍ നിന്നും ഇറങ്ങി കാരേവാനിലേക്ക് കയറുന്ന ഐശ്വര്യ ലക്ഷ്മിയുടെ വീഡിയോ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍; ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തി ല്‍ മമ്മൂട്ടിക്കൊപ്പം നടിയും

 ആറാട്ടിനു ശേഷം ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.  ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് ...

മമ്മൂട്ടി,ഐശ്വര്യ ലക്ഷ്മി
വലിയ മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്;  എനിക്ക് ഉറങ്ങാന്‍ കഴിയുന്നില്ല: ആമിർ ഖാൻ
News
August 11, 2022

വലിയ മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്; എനിക്ക് ഉറങ്ങാന്‍ കഴിയുന്നില്ല: ആമിർ ഖാൻ

ഇന്ത്യൻ ചലച്ചിത്രനടനും, ചലച്ചിത്രനിർമ്മാതാവുമാണ്‌ ആമിർ ഖാൻ.  പ്രേക്ഷകശ്രദ്ധ നേടിയ അനേകം ചിത്രങ്ങളിലൂടെ താരത്തിന് തിളങ്ങാൻ സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഏറെ സജീവ...

Actor amir khan, words about depression
തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ; കുഞ്ചാക്കോ ബോബന്‍ ചിത്രം ന്നാ താന്‍ കേസ് കൊട് പോസ്റ്ററിലെ ക്യാപ്ഷനെ ചൊല്ലി സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം
News
August 11, 2022

തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ; കുഞ്ചാക്കോ ബോബന്‍ ചിത്രം ന്നാ താന്‍ കേസ് കൊട് പോസ്റ്ററിലെ ക്യാപ്ഷനെ ചൊല്ലി സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം

കുഞ്ചാക്കോ ബോബന്‍ പ്രധാനവേഷത്തിലെത്തുന്ന 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രം ഇന്ന് റിലിസിനെത്തുകയാണ്്. ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് ഇന്നലെ പുറത്തിറക്കിയ പോസ...

ന്നാ താന്‍ കേസ് കൊട്,കുഞ്ചാക്കോ ബോബന്‍
വിവാഹ ശേഷം ഉണ്ടായ നിരവധി പ്രണയ ബന്ധങ്ങളും ദാമ്പത്യ ജീവിതത്തിന്റെ തകര്‍ച്ചക്ക് കാരണമായി;പുസ്തകങ്ങള്‍ തന്നെ എഴുതാവുന്നത്ര  കയ്പ്പും മധുരവും നിറഞ്ഞ ജീവിതാനുഭവങ്ങളുടെ കുത്തൊഴുക്കായിരുന്നു ഇരുപത് വര്‍ഷങ്ങള്‍;വിവാഹ ജീവിതം  നിയമപരമായി അവസാനിച്ചുവെന്ന് സനല്‍കുമാര്‍ ശശിധരന്‍
News
സനല്‍കുമാര്‍ ശശിധരന്‍
അവധിക്കാലം ആഘോഷിക്കാന്‍ നാട്ടിലെത്തിയ സംവ്യത സുഹൃത്തുക്കള്‍ക്കൊപ്പം ഒത്തുകൂടി; ജയസൂര്യയ്ക്കും ഇന്ദ്രജിത്തിനും പൂര്‍ണിമയ്ക്കുമൊപ്പം സമയം ചിലവഴിച്ച നിമിഷങ്ങള്‍ പങ്ക് വച്ച് നടി
News
August 11, 2022

അവധിക്കാലം ആഘോഷിക്കാന്‍ നാട്ടിലെത്തിയ സംവ്യത സുഹൃത്തുക്കള്‍ക്കൊപ്പം ഒത്തുകൂടി; ജയസൂര്യയ്ക്കും ഇന്ദ്രജിത്തിനും പൂര്‍ണിമയ്ക്കുമൊപ്പം സമയം ചിലവഴിച്ച നിമിഷങ്ങള്‍ പങ്ക് വച്ച് നടി

മലയാളികളുടെ ഇഷ്ട നായികമാരില്‍ ഒരാളായിരുന്നു സംവൃതാസുനില്‍. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും മാറി നില്ക്കുന്ന നടി അമേരിക്കയില്‍ ഭര്‍ത്താവിനൊപ്പമാണ്. ഇപ്പോള്&zw...

സംവൃതാ സുനില്‍
 ചിത്രങ്ങള്‍ എടുക്കാന്‍ സമയം നല്‍കാതെ അകത്തേക്ക് പോയ തപ്‌സിയോട് പരാതി പറഞ്ഞ് മാധ്യമങ്ങള്‍; തന്നെ ഏല്‍പ്പിച്ച ഷെഡ്യൂള്‍ മാത്രമാണ് താന്‍ പിന്തുടരുന്നതെന്ന് അറിയിച്ച് നടി; നടിയും മാധ്യമങ്ങളും തമ്മിലുള്ള വാക്കേറ്റ വീഡിയോ വൈറല്‍

ബോളിവുഡ് നടി തപ്‌സി പന്നുവിന്റെ പുതിയ ചിത്രം ദൊബാര റിലീസിന് ഒരുങ്ങുകയാണ്. ആ?ഗസ്റ്റ് 19 ന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം ഇതിനകം അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലുള്‍പ്പെട...

തപ്‌സി പന്നു
മണവാളന്‍ എന്ന കഥാപാത്രമായി സലിംകുമാര് നെറ്റ്ഫ്‌ലിക്‌സിലും; കാണികളുടെ ചോദ്യങ്ങള്‍ക്ക് തഗ് മറുപടിയുമായി നടന്‍; ഒടിടി ഭീമന്‍ പുറത്തിറക്കിയ  പുതിയ പരസ്യം കാണാം
News
August 11, 2022

മണവാളന്‍ എന്ന കഥാപാത്രമായി സലിംകുമാര് നെറ്റ്ഫ്‌ലിക്‌സിലും; കാണികളുടെ ചോദ്യങ്ങള്‍ക്ക് തഗ് മറുപടിയുമായി നടന്‍; ഒടിടി ഭീമന്‍ പുറത്തിറക്കിയ  പുതിയ പരസ്യം കാണാം

മലയാളി പ്രേക്ഷകരെ ആകര്‍ഷിക്കുന്നതിനായി നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യ ശ്രദ്ധേയവും ഉല്ലാസപ്രദവുമായ ഒരു പ്രൊമോഷണല്‍ സ്‌കെച്ച് പുറത്തിറക്കിയിരിക്കുകയാണ്, നെറ്റ്ഫ്&...

നെറ്റ്ഫ്‌ലിക്‌സ്,സലിംകുമാര്
 ഓരോ ദിവസവും എന്റെ ലുക്കും വസ്ത്രവും ഷൂസും ശ്രദ്ധിക്കാന്‍ തുടങ്ങിയാല്‍ അത് നടക്കില്ല;  പ്രൊമോഷനുകളില്‍ എത്തുന്നത് സ്ലിപ്പര്‍ ചെരുപ്പണിഞ്ഞെന്ന ആരാധകരുടെ കണ്ടെത്തലിന് മറുപടിയുമായി വിജയ് ദേവരക്കൊണ്ട

വിജയ് ദേവരക്കൊണ്ട പൊതു വേദികളില്‍ എത്തുന്ന ലുക്ക് ഈയിടെ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാണ്. പ്രൊമോഷന്‍ പരിപാടികള്‍ക്കായി സ്ലിപ്പര്‍ ധരിച്ച് എത്തുന്ന താരത്ത...

വിജയ് ദേവരക്കൊണ്ട

LATEST HEADLINES