റെജീന കസാന്ദ്ര, നിവേദ തോമസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീര്‍ വര്‍മ സംവിധാനം ചെയ്യുന്ന കോമഡി ത്രില്ലര്‍ സാകിനിദാകിനി ട്രെയിലര്‍ റിലീസ് ചെയ്തു. കൊറിയന്‍&zw...
ഒരു ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവാണ് 'പത്തൊമ്പതാം നൂറ്റാണ്ട്' എന്ന സിനിമയിലൂടെ സംവിധായകന് വിനയന് നടത്തിയിരിക്കുന്നത്. സിജു വില്‍സണ്‍ നായകനായി എത...
മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഹൃദയത്തിലേറ്റിയ ചിത്രമാണ് വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത് പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്ശന്, ദര്‍ശന രാജേന്ദ്...
മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ മമ്മൂട്ടിയും ജയറാമും ഷൂട്ടിങുമായി ബന്ധപ്പെട്ട് ഹൈദരാബാദിലാണ് ഉള്ളത്. ജയറാമാണ് ഇക്കാര്യം സോഷ്യല്‍മീഡിയ വഴി ആരാധകരുമായി പങ്ക് വച്ചത്.ഹൈദരാ...
ഇന്ദിരാഗാന്ധിയുടെ ജീവിതം പ്രമേയമാകുന്ന 'എമര്‍ജന്‍സി' എന്ന ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. സഞ്ജയ് ഗാന്ധിയുടെ പോസ്റ്ററാണ് ഇറങ്ങിയത്. മല...
വിക്രത്തിന്റെ വിജയത്തിന്റെ ആവേശം തുടരുമ്പോള്‍ സംവിധായകന് ലോകേഷ് കനകരാജ് പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ്. വിജയ് നായകനാകുന്ന ദളപതി 67 എന്ന് താല്‍ക്കാലികമായി പേരിട്...
ഗൗതം മേനോന്റെ സംവിധാനത്തിൽ ചിമ്പു നായകനാകുന്ന "വെന്ത് തനിന്തത് കാടിലെ" ഉന്നെ നെനച്ചതും മനസ്സ് മയങ്ങുതേ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ റിലീസായി. എ ആർ റഹ്മാന്റെ സംഗീത സംവിധ...
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയാണ് മഞ്ജു വാര്യര്‍. മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറായാണ് താരത്തെ വിശേഷിപ്പിക്കാറുള്ളത്്. വ്യത്യസ്തമായ കഥാപാത്രങ്ങളെയാണ്...