Latest News
 മന്‍മര്‍സിയാന്‍ എന്ന ചിത്രത്തിന്റെ പ്രൊമോയിലാണ് വിക്കിയെ ആദ്യമായി കാണുന്നത്; വിക്കയുടെ അഭിനയം കണ്ട് അമ്പരന്നു പോയി; മൂന്നു ദിവസത്തോളം നീണ്ടു നിന്ന വിവാഹാഘോഷങ്ങള്‍ ഏറെ പ്രയപ്പെട്ടത്; കത്രീന വീവാഹവിശേഷം പങ്ക് വക്കുമ്പോള്‍
News
October 20, 2022

ബോളിവുഡിലെ പ്രിയപ്പെട്ട താരദമ്പതികളാണ് കത്രീന കൈഫും വിക്കി കൗശലും. ഏറെ നാളത്തെ പ്രണയത്തിന് ശേഷം കഴിഞ്ഞ ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്. രാജസ്ഥാനില്‍ അടുത്ത സുഹൃത്തുക്കളുടേയ...

കത്രീന കെയ്ഫ്,വിക്കി
സംവിധായകന്‍ ലോകേഷ് കനകരാജും യാഷും ഒന്നിക്കുമോ?റോക്കി ഭായിയ്‌ക്കൊപ്പം സിനിമ ചെയ്യാനൊരുങ്ങി സൂപ്പര്‍ഹിറ്റ് സംവിധായകന്‍  
News
October 20, 2022

സംവിധായകന്‍ ലോകേഷ് കനകരാജും യാഷും ഒന്നിക്കുമോ?റോക്കി ഭായിയ്‌ക്കൊപ്പം സിനിമ ചെയ്യാനൊരുങ്ങി സൂപ്പര്‍ഹിറ്റ് സംവിധായകന്‍  

കൈതി, മാസ്റ്റേഴ്‌സ്, വിക്രം എന്നീ തമിഴ് ചിത്രങ്ങളിലൂടെ തെന്നിന്ത്യയില്‍ തന്നെ തന്റേതായ സ്ഥാനം നേടിയ സംവിധായകനാണ് ലോകേഷ് കനകരാജ്. ആദ്യ ചിത്രമായ കൈതിയിലെ കഥാപാത്രങ്ങള്&zw...

ലോകേഷ് കനകരാജ് ,വിജയ്
എന്റെ പേജില്‍ ഇങ്ങനെയൊക്കെ വന്ന് എഴുതാന്‍ നാണമില്ലേ സുഹൃത്തേ; നശിപ്പിക്കാന്‍ ശ്രമിച്ചാലും ഈ സിനിമ നല്ലതാണെങ്കില്‍ പിന്നെയത് വിജയിക്കുക തന്നെ ചെയ്യും; മോണ്‍സ്റ്റര്‍ സോംബി പടമെന്ന പരിഹാസ കമന്റിട്ടവന് വൈശാഖിന്റെ മറുപടി

മോഹന്‍ലാല്‍- വൈശാഖ് കൂട്ടുകെട്ടില്‍ 'മോണ്‍സ്റ്റര്‍' റിലീസിന് ഒരുങ്ങുകയാണ്. 'പുലിമുരുകന്' ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രത്തിനായി പ്രതീക്ഷയിലാ...

മോണ്‍സ്റ്റര്‍,മോഹന്‍ലാല്‍
 അദ്ദേഹത്തിന്റേതായി ഞാന്‍ കൂടെ കൂട്ടിയത് ഒന്നു മാത്രം;താന്‍ കാനഡയില്‍ പോയി വന്നപ്പോള്‍ സമ്മാനിച്ചതാണ് ഈ വാച്ച്; അച്ഛനെക്കുറിച്ചുള്ള ഓര്‍മ പങ്കുവെച്ച് അഭയ ഹിരണ്‍മയി
News
October 20, 2022

അദ്ദേഹത്തിന്റേതായി ഞാന്‍ കൂടെ കൂട്ടിയത് ഒന്നു മാത്രം;താന്‍ കാനഡയില്‍ പോയി വന്നപ്പോള്‍ സമ്മാനിച്ചതാണ് ഈ വാച്ച്; അച്ഛനെക്കുറിച്ചുള്ള ഓര്‍മ പങ്കുവെച്ച് അഭയ ഹിരണ്‍മയി

അകാലത്തില്‍ വേര്‍പെട്ട അച്ഛനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കിട്ട് ഗായിക അഭയ ഹിരണ്‍മയി. അച്ഛന്റെ വാച്ച് തന്റെ കയ്യില്‍ കെട്ടിയ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ്...

അഭയ ഹിരണ്‍മയി
 45-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്: ആവാസവ്യൂഹം മികച്ച ചിത്രം; മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധായകന്‍; മികച്ച നടന്‍ ദുല്‍ഖറും നടിയായി  ദുര്‍ഗ കൃഷ്ണയും; സുരേഷ് ഗോപിക്ക് റൂബി ജൂബിലി അവാര്‍ഡ്
award

45-മത് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കൃഷാന്ത് സംവിധാം ചെയ്ത 'ആവാസവ്യൂഹ'മാണ് മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ടത്. 'നായാട്ട്' എന്ന...

കേരള ഫിലിം ക്രിട്ടിക്സ്
ലോകത്തിലെ ഏറ്റവും നല്ല അനുഭവമെന്ന കുറിപ്പോടെ ഇരട്ടക്കുഞ്ഞുങ്ങളെ ഒരുമിച്ച് മുലയൂട്ടുന്ന ചിത്രവുമായി ചിന്മയി; താരത്തിന്റേതും വാടക ഗര്‍ഭധാരണത്തിലൂടെ ജനിച്ച കുഞ്ഞുങ്ങളെന്ന് വിമര്‍ശനം ഉയര്‍ന്നതോടെ നിറവയറുമായി നില്ക്കുന്ന ചിത്രം പങ്ക് വച്ച് മറുപടി നല്കി തെന്നിന്ത്യന്‍ ഗായിക
News
ചിന്മയി
 ഗണിത ശാസ്ത്രത്തില്‍ മാസ്റ്റേഴ്സ് ബിരുദം; ചാര്‍ട്ടേഡ് അക്കൗണ്ടന്റ്; ഇപ്പോള്‍ മൂന്നു മക്കളുടെ അമ്മ; സുരാജ് വെഞ്ഞാറമൂടിന്റെ ഭാര്യ ചില്ലറക്കാരിയല്ല
profile
October 19, 2022

ഗണിത ശാസ്ത്രത്തില്‍ മാസ്റ്റേഴ്സ് ബിരുദം; ചാര്‍ട്ടേഡ് അക്കൗണ്ടന്റ്; ഇപ്പോള്‍ മൂന്നു മക്കളുടെ അമ്മ; സുരാജ് വെഞ്ഞാറമൂടിന്റെ ഭാര്യ ചില്ലറക്കാരിയല്ല

മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് സുരാജ് വെഞ്ഞാറമൂട്. മിമിക്രി വേദികളിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ സൂരാജ് അതിശയിപ്പിയ്ക്കുന്ന വളര്‍ച്ചയാണ് നേടിയത്. മിമിക്രിക്കാരനും കോമ...

സുരാജ് വെഞ്ഞാറമൂട്.
 ജീവിതകാലം മുഴുവന്‍ ഓര്‍ത്തുവയ്ക്കാന്‍ ഒരുപിടി നല്ല ഓര്‍മ്മകള്‍; കാളിദാസിനൊപ്പം നടത്തിയ ദുബായ് യാത്രയുടെ ഓര്‍മ്മകള്‍ പങ്ക് വക്കുന്ന വീഡിയോയുമായി തരിണി;  കാളിദാസ് ജയറാമിന്റെ പ്രണയം വീണ്ടും ചര്‍ച്ചയാകുമ്പോള്‍

തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് കാളിദാസ് ജയറാം. നടന്‍ ജയറാമിന്റെയും നടി പാര്‍വ്വതിയുടെയും മകനായ കാളിദാസ് ബാലതാരമായാണ് സിനിമയില്‍ എത്തിയത്. മലയാളത്തിലും ...

കാളിദാസ് ജയറാം

LATEST HEADLINES