തലമുടിയുടെ വളര്‍ച്ച ഇരട്ടിയാക്കാം; ഇവ ശ്രദ്ധിക്കൂ

Malayalilife
topbanner
തലമുടിയുടെ വളര്‍ച്ച ഇരട്ടിയാക്കാം; ഇവ  ശ്രദ്ധിക്കൂ

വരുടെയും സ്വപ്നമാണ് തിളക്കമാർന്ന തലമുടി. എന്നാൽ ഇതിനായി പലതരം മാർഗ്ഗങ്ങളാണ് പരീക്ഷിക്കാറുള്ളത്.  മുടി വളര്‍ച്ചയുടെ കാരണം പാരമ്പര്യമടക്കമുള്ള പല ഘടകങ്ങളേയും അടിസ്ഥാനപ്പെടുത്തിയാണ്.  എന്നാൽ തലമുടി നന്നായി വളരാൻ ചില നടൻ മാർഗ്ഗങ്ങൾ കൂടി ഉണ്ട്. 
 
തലമുടി വളര്‍ച്ച ത്വരിതപ്പെടുത്താൻ ഉലുവയാണ് ഏറ്റവും നല്ല മാർഗമാണ്. തലമുടിയില്‍ നന്നായി ഉലുവ കുതിര്‍ത്തിയരച്ചതും ചെറുനാരങ്ങാനീരും  തേച്ച് പിടിപ്പിക്കുക. ഇവ ഉണങ്ങി കഴിഞ്ഞ ശേഷം നന്നായി കഴുകി കളയാം. തൈരില്‍  ഉലുവ കുതിര്‍ത്തിയരച്ച് ലര്‍ത്തി മുടിയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. 

 ഉലുവ കുതിര്‍ത്തിയരച്ച് തൈരില്‍ കലര്‍ത്തി മുടിയില്‍ തേച്ച് പിടിപ്പിക്കാം. ഉണങ്ങുമ്പോള്‍ കഴുകാം. മുടി വളരും, തിളക്കവും ലഭിക്കും. തലമുടി വളരുന്നതോടൊപ്പം, മുടിക്കു തിളക്കവും കറുപ്പും ലഭിക്കും. ഉലുവ അരച്ചതും പാലും ചേര്‍ത്ത് മുടിയില്‍ പുരട്ടുന്നതിലൂടെ നല്ല ഉള്ളോട് കൂടി വളരും. മുട്ടവെള്ള ചേര്‍ത്ത് ഉലുവ അരച്ച ശേഷം തലയില്‍ തേച്ചു പിടിപ്പിക്കുന്നതും മുടിയുടെ വളർച്ച കൂറ്റൻ സഹായിക്കുന്നു.
 

Read more topics: # How to improve hair growth
How to improve hair growth

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES