അരി പൊടി : 1 കപ്പ്
ശർക്കര : 1
തേങ്ങ : 1/4 ചിരകിയത്
ഏലക്കായ : 2 എണ്ണം
ഉപ്പു : ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
1. അരിപൊടി വെള്ളത്തിൽ ആവശ്യത്തിന് ഉപ്പു ചേർത്ത് കുഴച്ചു ചപ്പാത്തി കൂട്ടിന്റെ പരുവത്തിൽ ആക്കുക.
2. ചിരകിയ തേങ്ങ, ശർക്കര, ഏലക്കായ ചേർത്ത് വയ്ക്കുക
3. ചെറിയ കഷ്ണം ഇലയിൽ കൂട്ട് കൈകൊണ്ടു പരത്തി ചിത്രത്തിൽ കാണുന്നത് പോലെ തേങ്ങ, ശർക്കര, ഏലക്കായ ചേർക്കുക.
4. ഇങ്ങനെ തയ്യാറാക്കിയ അട ആവിയിൽ 15- 20 മിനിറ്റ് വേവിച്ചെടുക്കുക.