Latest News

ബോളിവുഡ് നടി ഷസാന്‍ പദംസി വിവാഹിതയാകുന്നു;വ്യവസായിയായ ആശിഷ് കനകിയയുമായി നടന്ന വിവാഹഹനിശ്ചയ ചിത്രങ്ങള്‍ പങ്കിട്ട് താരം

Malayalilife
 ബോളിവുഡ് നടി ഷസാന്‍ പദംസി വിവാഹിതയാകുന്നു;വ്യവസായിയായ ആശിഷ് കനകിയയുമായി നടന്ന വിവാഹഹനിശ്ചയ ചിത്രങ്ങള്‍ പങ്കിട്ട് താരം

ബോളിവുഡ് നടി ഷസാന്‍ പദംസി വിവാഹിതയാകുന്നു. വ്യവസായിയായ ആശിഷ് കനകിയയുമായി താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. നടി തന്നെയാണ് വിവാഹനിശ്ച ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. ഏറെ നാളുകളായി ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ചിരിക്കുന്നത്.

അടുത്ത വര്‍ഷമായിരിക്കും ഇരുവരും വിവാഹിതരാവുക. റോക്കറ്റ് സിങ് സെയ്ല്‍സ് മാന്‍ ഓഫ് ദ് ഇയര്‍ എന്ന ചിത്രത്തിലൂടെയാണ് ഷസാന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.

2010 ല്‍ റാം ചരണ്‍ നായകനായെത്തിയ ഓറഞ്ച് എന്ന ചിത്രത്തിലൂടെ തെലുങ്കിലേക്കും നടി അരങ്ങേറ്റം കുറിച്ചു. ചിത്രത്തിലെ താരത്തിന്റെ അഭിനയം ഏറെ പ്രശംസകളേറ്റു വാങ്ങുകയും ചെയ്തു. നിരവധി ടിവി ഷോകളിലും ഷസാന്‍ ഭാഗമായിട്ടുണ്ട്.

actress shazahn padamsee

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക