Latest News

ഒരു കാട്ടുമാക്കാനും അവസരം തന്നില്ലങ്കിലും ലക്ഷ്മി പ്രിയ പട്ടിണി ആകില്ല; അഭിമാനം വിറ്റു മാമു ഉണ്ണേണ്ട ഗതികേട് വന്നില്ല; നടി ലക്ഷ്മിപ്രിയയ്ക്ക് പിന്തുണയുമായി ഭര്‍ത്താവ് ജയ് ദേവ്

Malayalilife
topbanner
ഒരു കാട്ടുമാക്കാനും അവസരം തന്നില്ലങ്കിലും ലക്ഷ്മി പ്രിയ പട്ടിണി ആകില്ല; അഭിമാനം വിറ്റു മാമു ഉണ്ണേണ്ട ഗതികേട് വന്നില്ല; നടി ലക്ഷ്മിപ്രിയയ്ക്ക് പിന്തുണയുമായി ഭര്‍ത്താവ് ജയ് ദേവ്

ഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ ഏറെ  ചര്‍ച്ച ചെയ്ത ഒന്നായിരുന്നു ബലിക്കല്ല് വിവാദം. ബലിക്കല്ലില്‍ കയറി നിന്ന് മാറാല തുടയ്ക്കുന്ന ചിത്രത്തിന് ലക്ഷ്മിപ്രിയയുടെ കമന്റ് എത്തിയതോടെയായിരുന്നു  പ്രശ്‌നങ്ങളുടെ തുടക്കം. താരത്തിനെതിരെ വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ചില മാധ്യമങ്ങളില്‍ ഇതിനെക്കുറിച്ച് വാര്‍ത്തകളും എത്തിയിരുന്നു. തനിക്കെതിരെയുളള വിമര്‍ശനങ്ങള്‍ക്കെതിരെ ശക്തമായ രീതിയില്‍ പ്രതികരിച്ചുകൊണ്ടും ലക്ഷ്മിപ്രിയ എത്തി. ലക്ഷ്മിപ്രിയയുടെ പോസ്റ്റുകളൊക്കെ സോഷ്യല്‍ മീഡിയയില്‍ നിന്നും അപ്രത്യക്ഷമായിരിക്കയാണ്. ഇപ്പോള്‍ ലക്ഷ്മി പ്രിയയുടെ പോസ്റ്റിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ലക്ഷ്മിയുടെ ഭര്‍ത്താവ് ജയ് ദേവ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. നിരവധി അഭിപ്രായങ്ങള്‍ ആണ് അദ്ദേഹത്തിനും സോഷ്യല്‍ മീഡിയ വഴി ലഭിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം കഴിഞ്ഞ ദിവസം ലക്ഷ്മി പങ്ക് വച്ച പോസ്റ്റ് ഇപ്പോള്‍ ഫേസ്ബുക്കില്‍ നിന്നും നീക്കം ചെയ്ത അവസ്ഥയില്‍ ആണുള്ളത്.

ആദ്യം തന്നെബ*ലക്ഷ്മി പ്രിയക്ക് അഭിനന്ദനങ്ങള്‍* സദാചാര ഫെമിനിസ്റ്റ് കള്‍ക്ക് ഇങ്ങനെ മുഖം അടച്ചു കൊടുത്ത മറുപടിക്ക് . ആ ചങ്ക് ഉറപ്പിന്.. ആരെയും ആശ്രയിച്ചല്ല ഞാന്‍ ജീവിക്കുന്നെ എന്ന ആത്മവിശ്വാസത്തിന് ഇതാണ് ഒരു ഹിന്ദു വിന് വേണ്ടത്.. ഏതെങ്കിലും പാഷാണത്തില്‍ കൃമി എന്തെങ്കിലും പറയുമ്പോഴേക്കും.. സ്റ്റാറ്റസും സ്റ്റാര്‍ വാല്യൂ നോക്കി മിണ്ടാതെ ഇരിക്കുക അല്ല വേണ്ടത് ലക്ഷ്മി പ്രിയ യെ പോലെ തുറന്നു അങ്ങ് പറയണം നിന്റെ യൊന്നും വാതില്‍ വന്നു ഞാന്‍ തട്ടില്ലാന്ന്. സ്വന്തം മതത്തിന്റെ ആചാരത്തെ ഒരു മര്‍ക്കടന്‍ അപമാനിക്കുന്നത് കണ്ടപ്പോള്‍ കുലത്തില്‍ പിറന്നത് കൊണ്ട് ഒന്ന് പ്രതികരിച്ചു പോയി അതിന് ജിഹാദി കളുടെ ഉച്ചിഷ്ടം ഭക്ഷിക്കുന്നവര്‍ പ്രിയയെ കൂവി പോലും.

കക്ഷം കീറി ചന്തി ഇളക്കി മുഖത്തും രണ്ടു ലോഡ് പുട്ടിയിട്ട് ഭര്‍ത്താവിനെ കാവല്‍ ഇരുത്തി പുറകു വശത്തെ വാതില്‍ തുറന്നിട്ടു ജിഹാദി ക്ക് തരിപ്പ് ഉണ്ടാക്കി കൊടുക്കുന്ന സൊ കോള്‍ഡ് ഫെമിനിച്ചി മാരെ വിളിക്കാന്‍ ലക്ഷ്മി പ്രിയ തുറന്ന വിശേഷണങ്ങളുടെ നിഖണ്ടു എന്തായാലും കലക്കി..അവസരത്തിന് വേണ്ടി ഞാന്‍ കിടപ്പറ തുറന്നു ഇടാറില്ല തുടങ്ങിയ മാസ്സ് ഡയലോഗ് മുതല്‍ 80 ഗ അക്കാന്റെ കരണം പൊളിക്കല്‍, സ്വയഭോഗ ചേച്ചിയുടെ നെഞ്ച് തകര്‍ക്കല്‍, തുടങ്ങി മനോഹര ആക്ഷന്‍ രംഗങ്ങളും പ്രിയയുടെ പോസ്റ്റില്‍ കണ്ടു .. സ്വപ്ന ആന്റിയുടെ സ്വര്‍ണ്ണം, മുതല്‍ ആര്‍ത്തവം ആഘോഷമാക്കിയ ചുംബന ചേച്ചി മാരുടെ അണ്ട കടാഹം വരെ കലക്കിയ ആ ഷോര്‍ട്ട് ഉണ്ടല്ലോ; ബൗണ്ടറിയും കടന്ന് എങ്ങോട്ടോ പോയി.

അവര്‍ അര്‍ഹിക്കുന്നു ഇതെല്ലാം. സ്വന്തം മതത്തെ ആരെങ്കിലും അപമാനിച്ച വിട്ട് കൊടുക്കാന്‍ മനസ്സില്ല എന്നുള്ള ആ ചങ്ക് ഉണ്ടല്ലോ 916 കുത്തിയ ആ ചങ്ക് അതാണ് ഞങ്ങള്‍ക്ക് വേണ്ടതു ഇങ്ങനെ കട്ടക്ക് കൂടെ നിക്കാന്‍...ഒരു കാട്ടു മാക്കാനും അവസരം തന്നില്ലങ്കിലും ലക്ഷ്മി പ്രിയ പട്ടിണി ആകില്ല.. അഭിമാനം വിറ്റു മാമു ഉണ്ണേണ്ട ഗതികേട് വന്നില്ല എന്നത് തന്നെയാണ് ഏറ്റവും വലിയ സമ്പന്നത...

തുടരണം. ഈ വീറും വാശിയും... അഭിപ്രായങ്ങള്‍ പറഞ്ഞു കൊണ്ടേ ഇരിക്കണം. ഞങ്ങള്‍ ഉണ്ട് കൂടെ.. 'ഇങ്ങനെയൊരു തീപ്പൊരിയുടെ ഭര്‍ത്താവായി ജീവിക്കുന്ന ഈ എന്നെ ആദരിക്കാന്‍ ഇവിടെ ഒരു സഘടനയുമില്ലേ. എന്ന് ഭര്‍ത്താവ് ജയ് ദേവ് ഒപ്പ്', എന്ന് പറഞ്ഞുകൊണ്ടാണ് ജയ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

jai dhev supports his wife lakshmipriya on ballikallu controversy

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES