Latest News

മിക്കി മൗസിന്റെ ഗെറ്റപ്പിൽ നടി നസ്സ്രിയ നസീം; താരത്തിന്റെ ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Malayalilife
മിക്കി മൗസിന്റെ ഗെറ്റപ്പിൽ നടി നസ്സ്രിയ നസീം; താരത്തിന്റെ ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ലയാള സിനിമയിലെ ക്യൂട്ട് നായികയാണ് നസ്രിയ നസീം. ബാലതാരമായി തന്നെ മലയാള സിനിമയിലേക്ക് ചേക്കേറിയ താരം പിന്നാലെ നായികയായി മാറുകയും ചെയ്‌തു.  ഒരു കൊച്ചുകുഞ്ഞിനോടെന്ന പോലെയാണ് മലയാളി പ്രേക്ഷകർ താരത്തെ നോക്കി കാണുന്നത്. ഒരു നായിക എന്നതിലുപരി താരം ഒരു അവതാര കൂടിയായിരുന്നു. 

അതേ സമയം കോവിഡ് കാലമായതിനാൽ തന്നെ   സിനിമാവ്യവസായം എല്ലാം തന്നെ പ്രതിസന്ധിയിലായതിനാൽ  ഷൂട്ടിങ് തിരക്കുകളില്‍ നിന്നും സിനിമാചര്‍ച്ചകളില്‍ നിന്നും അകന്ന് വീടുകളില്‍ സുരക്ഷിതരായി കഴിഞ്ഞ് പോരുകയാണ് താരങ്ങൾ.  തങ്ങളുടെ ആരാധകരുമായി സമൂഹമാധ്യമങ്ങളിലൂടെ കണക്റ്റ് ചെയ്താന്‍ ശ്രമിക്കുകയാണ് താരങ്ങളെല്ലാം. സോഷ്യല്‍ മീഡിയയിലൂടെ നസ്രിയയും തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവച്ച് എത്താറുണ്ട്. എന്നാൽ ഇപ്പോൾ അത്തരത്തില്‍ നസ്രിയ പങ്കുവച്ചൊരു ചിത്രം ആണ്  ശ്രദ്ധേയമാകുന്നത്. വളരെ  സ്മാര്‍ട്ട് ഗേളായിട്ടാണ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രമായ മിക്കി മൗസിന്റെ പ്രിന്റുള്ള ഒരു ഷര്‍ട്ടിട്ട് മിക്കി മൗസ് സ്റ്റൈലില്‍ മുടിയും കെട്ടി നില്‍ക്കുകയാണ് ഇപ്പോൾ  താരം.

താരത്തിന്റെ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.   നടനും നസ്രിയയുടെ ഭര്‍ത്താവുമായ ഫഹദ് ഫാസിലിന്റെ ജന്മദിനം ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ആഘോഷ പൂർണമാക്കിയിരുന്നതും. ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പും ഫഹദിന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട്  നസ്രിയ പങ്കുവച്ചിരുന്നു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nazriya Nazim Fahadh (@nazriyafahadh) on

 

Actress Nazriya Nazim in Mickey Mouse Getup

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES