മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് ഗണേഷ് കുമാർ എംഎല്‍എ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുമുണ്ട്. എന്നാൽ ഇപ്പോൾ താരസംഘടനയായ ‘അമ്മ’ ഇടവേള ബാബുവിന്റെ സ്വകാര്യ സ്വത്തല്ലെന്ന് ഗണേഷ് കുമാര്‍ എംഎല്‍എ. ഇടവേള ബാബു അസത്യം പ്രചരിപ്പിക്കുകയാണെന്നും ബിനീഷ് കോടിയേരിക്ക് വേണ്ടി വാദിച്ചുവെന്ന പ്രചാരണം തെറ്റാണെന്നും ഗണേഷ് കുമാര്‍ കുമാര്‍ വ്യക്തമാക്കി.
ക്ലബിന്റെ ഇംഗ്ലീഷ് അര്‍ഥമല്ല ഞാന്‍ ചോദിച്ചത്. ചോദിച്ചതിന് മറുപടി കിട്ടിയില്ല. അതിജീവിത ഉന്നയിച്ച കാര്യങ്ങള്‍ക്ക് മറുപടി പറയണം.ദിലീപ് വിഷയത്തില്‍ എടുത്ത നിലപാട് വിജയ് ബാബുവിനോടും വേണം. വിജയ് ബാബുവിന്റെ കേസ് പോലെയല്ല ബിനീഷ് കോടിയേരിയുടെ കേസ്.’താരസംഘടനയായ ‘അമ്മ’ ഇടവേള ബാബുവിന്റെ സ്വകാര്യ സ്വത്തല്ലെന്ന് ഗണേഷ് കുമാര്‍ എംഎല്‍എ. ഇടവേള ബാബു അസത്യം പ്രചരിപ്പിക്കുകയാണെന്നും ബിനീഷ് കോടിയേരിക്ക് വേണ്ടി വാദിച്ചുവെന്ന പ്രചാരണം തെറ്റാണെന്നും ഗണേഷ് കുമാര്‍ കുമാര്‍.
ക്ലബിന്റെ ഇംഗ്ലീഷ് അര്‍ഥമല്ല ഞാന്‍ ചോദിച്ചത്. ചോദിച്ചതിന് മറുപടി കിട്ടിയില്ല. അതിജീവിത ഉന്നയിച്ച കാര്യങ്ങള്‍ക്ക് മറുപടി പറയണം.ദിലീപ് വിഷയത്തില്‍ എടുത്ത നിലപാട് വിജയ് ബാബുവിനോടും വേണം. വിജയ് ബാബുവിന്റെ കേസ് പോലെയല്ല ബിനീഷ് കോടിയേരിയുടെ കേസ്.’