ടെന്നീസ് സൂപ്പര്‍താരം സെറീന വില്യംസിന്റെ ജീവിതം ഡോക്യു-സീരീസായി ഒരുങ്ങുന്നു. ജീവിതവും പാരമ്പര്യവും യാത്രയും കോര്‍ത്തിണക്കി ഇഎസ്പിഎന്‍ ഡോക്യു-സീരീസായിട്ടാണ് ഒരുങ്ങുക....