ഹൈദരാബാദ്: പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര നടന്‍ ശരത്ബാബു അന്തരിച്ചു. 71 വയസായിരുന്നു. അണുബാധയെ തുടര്‍ന്ന് ഹൈദരാബാദിലെ എഐജി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായ ശ...