ഷെയ്ന്‍ നിഗത്തിന് വിലക്കേര്‍പ്പെടുത്തിയ സംഭവം! സംഘടനാ ദാര്‍ഷ്ട്യങ്ങളുടെ പേരില്‍ ഒരു നല്ല നടനെ ഇല്ലാതാക്കരുതെന്ന് താരം

Malayalilife
topbanner
ഷെയ്ന്‍ നിഗത്തിന് വിലക്കേര്‍പ്പെടുത്തിയ സംഭവം!  സംഘടനാ ദാര്‍ഷ്ട്യങ്ങളുടെ പേരില്‍ ഒരു നല്ല നടനെ ഇല്ലാതാക്കരുതെന്ന് താരം

യുവനടന്‍  ഷെയ്ന്‍ നിഗത്തിന് മലയാള സിനിമയില്‍ ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ പ്രതികരിച്ച് നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം വിലക്കിനെതിരെ പ്രതികരിച്ചത്. 

ഞാന്‍ ഷെയിനിനോടൊപ്പം ഒരു സിനിമ മാത്രമെ അഭിനയിച്ചിട്ടുള്ളു.നവാസുദ്ധീന്‍ സിദ്ധിക്കിയുടെ ഒക്കെ തലത്തിലേക്ക് വളരാവുന്ന ഒരു അഭിനയ തലമുള്ള ചെറുപ്പക്കാരന്‍.നമുക്ക് വളരെ അപൂര്‍വ്വമായി കിട്ടുന്ന മക്കളാണിത്.സംഘടനാ ദാര്‍ഷ്ട്യങ്ങളുടെ പേരില്‍ ഒരു നല്ല നടനെ ഇല്ലാതാക്കരുത് ..നേഷണല്‍ അവാര്‍ഡുകള്‍ വാങ്ങിയ നടനും നടിയും ഇണച്ചേര്‍ന്നാല്‍ പോലും ഇങ്ങിനെ ഒരു നടനെ നമുക്ക് കിട്ടാന്‍ പ്രയാസമായിരിക്കും.എന്ന് കഴിഞ്ഞ 30 വര്‍ഷത്തിലും മേലെയായി നാടകത്തിലെയും സിനിമയിലെയും നടി നടന്‍മാരെ കാണുന്ന ഹരീഷ് പേരടി എന്നാണ് താരം കുറിച്ചത് .


 

Read more topics: # shane nigam and ,# hareesh peradi
shane nigam and hareesh peradi

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES