Latest News

ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ മോഡിജീ എന്ന് മോഹന്‍ലാല്‍; താങ്ക് യു മോഹന്‍ലാല്‍ ജീ എന്ന് തിരിച്ച് ട്വിറ്റ് ചെയ്ത് പ്രധാനമന്ത്രിയും; മോഹന്‍ലാലിന്റെ ട്വിറ്റ് ഏറ്റെടുത്ത് ആരാധകരും

Malayalilife
topbanner
 ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ മോഡിജീ എന്ന് മോഹന്‍ലാല്‍; താങ്ക് യു  മോഹന്‍ലാല്‍ ജീ എന്ന് തിരിച്ച് ട്വിറ്റ് ചെയ്ത് പ്രധാനമന്ത്രിയും; മോഹന്‍ലാലിന്റെ ട്വിറ്റ് ഏറ്റെടുത്ത് ആരാധകരും

ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് അഭിനന്ദനം അറിയിച്ച മോഹന്‍ലാലിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോഹന്‍ലാലിന്‍റെ ട്വീറ്റിന് മറുപടി ട്വീറ്റിലൂടെയാണ് മോദി നന്ദിയറിയിച്ചത്. താങ്ക് യു വെരിച്ച് മോഹന്‍ലാല്‍ ജി എന്നാണ് ട്വിറ്ററില്‍ അദ്ദേഹം കുറിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് മോഹന്‍ലാല്‍ രംഗത്തെത്തിയിരുന്നു. 

Thank you very much @Mohanlal Ji. https://t.co/5ugeWqsCKh

— Narendra Modi (@narendramodi) May 24, 2019

 

pm modi retweet mohanlal wishes

RECOMMENDED FOR YOU:

no relative items
topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES