Latest News

മമ്മൂട്ടിക്കൊപ്പമുള്ള ഫോട്ടോയ്ക്ക് 'കിളവന്മാർ എങ്ങോട്ടാ' എന്ന് ചോദ്യവുമായി എത്തിയവന് മറുപടിയായി കമന്റ് ഇട്ടത് താനല്ല; മുകേഷ് അച്ഛന് വിളിച്ചു എന്ന രീതിയിൽ പ്രചരിക്കുന്നത് തന്റെ ഔദ്യോഗിക പേജിൽ നിന്നല്ല; സോഷ്യൽമീഡിയയിൽ വൈറലായ കമന്റിന് പിന്നിലെ സത്യം വെളിപ്പെടുത്തി മുകേഷ്

Malayalilife
topbanner
മമ്മൂട്ടിക്കൊപ്പമുള്ള ഫോട്ടോയ്ക്ക് 'കിളവന്മാർ എങ്ങോട്ടാ' എന്ന് ചോദ്യവുമായി എത്തിയവന് മറുപടിയായി കമന്റ് ഇട്ടത് താനല്ല; മുകേഷ് അച്ഛന് വിളിച്ചു എന്ന രീതിയിൽ പ്രചരിക്കുന്നത് തന്റെ ഔദ്യോഗിക പേജിൽ നിന്നല്ല; സോഷ്യൽമീഡിയയിൽ വൈറലായ കമന്റിന് പിന്നിലെ സത്യം വെളിപ്പെടുത്തി മുകേഷ്

മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും സോഷ്യൽമീഡിയയിൽ സജിവമാണ്. പലരും ആരാധകരുമായി കമന്റിലൂടെ സംവദിക്കുന്നവരും കുറവല്ല. എന്നാൽ ചിലരവാട്ടെ തങ്ങളുടെ പേജുകൾ കൈകാര്യം ചെയ്യാനായി ചിലരെ ഏല്പിക്കാറുമുണ്ട്. മാത്രമല്ല താരങ്ങളുടെ പേരിൽ നിരവധി വ്യാജ അക്കൗണ്ടുകളും സജീവമാണ് താനും. അത്തരൊരു പ്രചരണത്തെക്കുറിച്ചാണ് കഴിഞ്ഞ ദിവസം മുകേഷ് വെളിപ്പെടുത്തിയത്.

നടനും എം.എൽ.യുമായ മുകേഷിന്റെ പേരിലുള്ള പേജിൽ വന്ന ഒരു ഫോട്ടോയ്ക്ക് താഴെ വന്ന കമന്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ പ്രചാരം നേടിയിരുന്നു്. മുകേഷ് മമ്മൂട്ടിയോടൊപ്പം നിൽക്കുന്ന ഒരു ഫോട്ടോ പങ്ക് വച്ചതിന് താഴെയായി സിറാജ് ബിൻ ഹംസ എന്നയാൾ 'കിളവന്മാർ എങ്ങോട്ടാ?' എന്ന കമന്റിടുകയും അതിന് മുകേഷിന്റെ പേജിൽ നിന്ന് വന്ന മറുപടിയുമാണ് വൈറലായി മാറിയത്. ഞങ്ങളുടെ പഴയ കൂട്ടുകാരൻ ഹംസക്കയെ കാണാൻ പോവുകയാ' എന്നായിരുന്നു മുകേഷ് നല്കിയ കമന്റ്.

സിറാജിന്റെ അച്ഛന് വിളിക്കുന്നതായി തോന്നിച്ച ഈ കമന്റ് നിമിഷനേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയ യൂസേഴ്‌സ് ഏറ്റെടുക്കുകയായിരുന്നു. എന്നാൽ ഈ പേജും കമന്റും തന്റെ അറിവോടെ ഉള്ളതല്ല എന്ന് പറഞ്ഞുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് മുകേഷ്. തന്റെ നിലപാട് അനുസരിച്ച് ഇങ്ങനെയൊന്നും താൻ അങ്ങനെയൊന്നും പറയില്ലെന്നും മുകേഷ് പറഞ്ഞു. പോസ്റ്റിട്ടിരിക്കുന്നത് തന്റെ ഔദ്യോഗിക പേജിലല്ലെന്നും മുകേഷ് 

Read more topics: # mukesh ,# facebook post,# viral,#
mukesh fb post viral

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES