ആക്ഷന്‍ ഹിറോ ബിജുവിലെ ഈ താരത്തെ ഓര്‍മ്മയില്ലേ; നടി അഭിജയുടെ മോഡേണ്‍ ചിത്രങ്ങള്‍

Malayalilife
topbanner
ആക്ഷന്‍ ഹിറോ ബിജുവിലെ ഈ താരത്തെ ഓര്‍മ്മയില്ലേ; നടി അഭിജയുടെ മോഡേണ്‍ ചിത്രങ്ങള്‍

ലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നിവിന്‍പോളി ചിത്രങ്ങളിലൊന്നാണ് ആക്ഷന്‍ ഹീറോ ബിജു.  കോമഡിയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ചിത്രം കണ്ടവരുടെ കണ്ണുനനയിച്ച സീനാണ് സുരാജ് വെഞ്ഞാറമൂട് എത്തിയ സീന്‍. സുരാജും അഭിജയും തമ്മില്‍ പോലീസ് സ്റ്റേഷനില്‍ വച്ചുളള സീന്‍ സിനിമ കണ്ടവരാരും മറക്കില്ല. പിന്നീട് ഉദാഹരണം സുജാത എന്ന ചിത്രത്തിലും താരം അഭിനയിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമാണ് അഭിജ. സദാചാര വാദികള്‍ക്ക് എന്നും ചുട്ടമറുപടി കൊടുക്കാറുണ്ട് താരം. അഭിജ പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.

സിനിമയില്‍ കൂടുതലും ഗ്രാമീണ വേഷങ്ങളിലാണ് തിളങ്ങുന്നതെങ്കിലും സിനിമാലോകത്തിന് പുറത്ത് ആള് മോഡേണ്‍ ആണെന്ന് തെളിയിക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുള്ളത്.മോഡേണ്‍ ചിത്രങ്ങളെ പിന്തുണച്ചും എതിര്‍ത്തും നിരവധി ആളുകള്‍ രംഗത്ത് വരാറുണ്ട് സാദാരണ വേഷങ്ങളില്‍ താരം എത്തുന്ന ചിത്രങ്ങളിലെ അഭിനയങ്ങള്‍ക്ക് ആരാധകരില്‍ നിന്നും മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

അത്തരത്തില്‍ ഇപ്പോഴിതാ അഭിജയുടെ പുതിയ ചിത്രങ്ങളും ഏറ്റെടുത്ത് വൈറലാക്കി മാറ്റിയിരിക്കുകയാണ് സോഷ്യല്‍ ലോകം .സോഷ്യല്‍ മീഡിയയില്‍ വളരെ ആക്റ്റീവ് ആയിട്ടുള്ള താരത്തിന്റെ മോഡേണ്‍ ചിത്രങ്ങളെ പിന്തുണച്ചും എതിര്‍ത്തും നിരവധി ആളുകള്‍ രംഗത്ത് വരാറുണ്ട് .സ്ത്രീകള്‍ക്ക് കാലുകള്‍ മാത്രമല്ല ബട്ടും ബ്രയിന്‍സുമുണ്ടെന്നായിരുന്നു സദാചാര ആങ്ങളമാര്‍ക്ക് അഭിജ മറുപടി നല്‍കിയത്.

Read more topics: # actress abhija,# modern pictures
actress abhija modern pictures

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES