Latest News

കേക്ക് ഉണ്ടാക്കിത്തരാം എന്ന വാഗ്ദാനം നല്‍കി മകനെ കൊണ്ട് മസ്സാജ് ചെയ്യിച്ച് ശിൽപ്പ ഷെട്ടി ; ചിത്രം വൈറൽ

Malayalilife
topbanner
കേക്ക് ഉണ്ടാക്കിത്തരാം എന്ന വാഗ്ദാനം നല്‍കി മകനെ കൊണ്ട് മസ്സാജ് ചെയ്യിച്ച്  ശിൽപ്പ ഷെട്ടി ; ചിത്രം വൈറൽ

ലോക്ഡൗണിനിടെ  താരങ്ങൾ ഏലാം തന്നെ അവരുടെ വിശേസങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെയാണ് പങ്കുവയ്ക്കാറുള്ളത്. ശിൽപ്പ ഷെട്ടിക്ക് മകൻ വിയാൻ മസ്സാജ് ചെയ്‌തു കൊടുക്കുന്ന വിഡിയോയാണ് വൈറലാകുന്നത്.  കേക്ക് ഉണ്ടാക്കിത്തരാം എന്ന വാഗ്ദാനം നല്‍കിയാണ് അയാനെ കൊണ്ട്  താരം മസ്സാജ് ചെയ്യിക്കുന്നത്.

”എന്റെ അമ്മ ഇത് ഷൂട്ട് ചെയ്യുന്നുവെന്ന് അറിയില്ലായിരുന്നുവെങ്കിലും … ഇങ്ങനെയൊരു അമൂല്യ നിമിഷം അവര്‍ക്ക് പകര്‍ത്താന്‍ കഴിഞ്ഞു. ഈ വീഡിയോ കാണുമ്പോള്‍ കുട്ടികളുണ്ടാകുന്നത് അനുഗ്രഹമാണെന്നും നിങ്ങളുടെ കുട്ടിയുമായി ഇങ്ങനെയുള്ള സംഭാഷണങ്ങള്‍ നടത്താമെന്നും എനിക്ക് മനസ്സിലായി…അവനോടൊപ്പമുള്ള എല്ലാ തമാശകളും ഞാന്‍ ആസ്വദിക്കുന്നു, അവന്റെ സംഭാഷണങ്ങള്‍ കേള്‍ക്കുന്നത് ഒരു മനോഹരമായ വികാരമാണ്…നാമെല്ലാവരും മുമ്പത്തേതിനേക്കാള്‍ ശക്തരായവരില്‍ നിന്ന് പുറത്തുവരട്ടെ” എന്നാണ് ശില്‍പ്പ വീഡിയോ ഷെയര്‍ ചെയ്ത് കുറിച്ചിരിക്കുന്നത്.
 

Read more topics: # shilpa shetty new post was viral
shilpa shetty new post was viral

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES