Latest News

യുവാക്കളെ ആവേശത്തിലാക്കി ഷക്കീലയായി സരയൂ എത്തുന്നു; ടീസർ വൈറൽ

Malayalilife
topbanner
യുവാക്കളെ ആവേശത്തിലാക്കി ഷക്കീലയായി സരയൂ എത്തുന്നു; ടീസർ വൈറൽ

ൺ ഡേ ക്ലബ്ബിന്റെ ബാനറിൽ യുവനടി സരയൂവിനെ കേന്ദ്ര കഥാപാത്രമാക്കി, അമൽ കെ ജോബി കഥയും, തിരക്കഥയും, സംഭാഷണവും രചിച്ച്. നവാഗതനായ സുഗീഷ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ഹൃസ്വ ചിത്രമാണ്  "ഷക്കീല". 2000 കാലഘട്ടത്തിൽ കഥ പറയുന്ന ഈ ചിത്രത്തിന്റെ ക്യാമറാമാൻ ഷിജു എം ഭാസ്ക്കരാണ്. സംഗീത സംവിധാനം മനു അശോകൻ. 

ടീം ജാങ്കോ സ്പേസിന്റെ യൂ ട്യൂബ് ചാനലിൽ അടുത്ത ഞായാറാഴ്ച്ച റിലീസ് ചെയ്യുന്ന ഷക്കീലയുടെ ടീസർ, സോഷ്യൽ മീഡിയകളിൽ ഇതിനോടകം തന്നെ വൈറൽ ആയി കഴിഞ്ഞിരിക്കുന്നു. ഹ്രസ്വചിത്രമായി എത്തുന്ന സിനിമ ജൂലൈ ആറിന് റിലീസ് ചെയ്യും. 

shakeela shortf ilm teaser goes viral

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES