പത്തുവര്‍ഷം പ്രണയിച്ചിട്ടും വിജയിക്കാതെ പോയ ലൗ സ്റ്റോറി; മുന്‍ കാമുകിയുടെ പ്രണയദിനത്തില്‍ തകര്‍പ്പന്‍ വിരുന്നൊരുക്കി സല്‍മാന്‍ഖാന്‍; ആഘോഷം സംഗീതയോടൊപ്പം ഭര്‍ത്താവും

Malayalilife
topbanner
 പത്തുവര്‍ഷം പ്രണയിച്ചിട്ടും വിജയിക്കാതെ പോയ ലൗ സ്റ്റോറി; മുന്‍ കാമുകിയുടെ പ്രണയദിനത്തില്‍ തകര്‍പ്പന്‍ വിരുന്നൊരുക്കി സല്‍മാന്‍ഖാന്‍; ആഘോഷം സംഗീതയോടൊപ്പം ഭര്‍ത്താവും

അന്നും ഇന്നും ബോളിവുഡിലെ ചൂടേറിയ ചര്‍ച്ച വിഷയമാണ് സല്‍മാന്‍ഖാന്റെ പ്രണയകഥ. ബോളിവുഡിലെ ഹോട്ട് മസില്‍ മാന്റെ പേരിനോടൊപ്പം ഒരു കാലത്ത് നിറഞ്ഞ് നിന്നിരുന്ന പേരായിരുന്നു നടി സംഗീത ബിജ് ലാനി. 10 വര്‍ഷം നീണ്ടു നിന്നു ഇവരുടെ പ്രണയം . എന്നാല്‍ പിന്നീട് ഇവര്‍ വേര്‍ പിരിയുകയായിരുന്നു. തുടര്‍ന്ന് ക്രിക്കറ്റ് താരം മുഹമ്മദ് അസറുദ്ദീനെ വിവാഹം കഴിച്ചു. 2010 ല്‍ ഇവര്‍ വേര്‍ പിരിയുകയും ചെയ്തു.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് സംഗീത ബാനര്‍ജിയുടെ പിറന്നാള്‍ ആഘോഷമാണ്. കഴിഞ്ഞ ദിവസമായിരുന്നു ഇവരുടെ 54ാം പിറന്നാള്‍. സംഗീതയുടെ പിറന്നാള്‍ ആഘോഷത്തിന് മുന്‍കൈ എടുത്തത് സല്‍മാന്‍ ആയിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാത്രമാണ് പിറന്നാള്‍ ആഘോഷത്തിന് പങ്കെടുത്തത്. പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയും വൈറലാണ്.

സംഗീതയുടെ പിറന്നാള്‍ ആഘോഷത്തില്‍ സല്‍മാന്റെ ഇപ്പോഴത്തെ കാമുകിയായി ഗോസിപ്പ് കോളങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ലൂലിയ വാന്റൂറുവും കൊറിയോഗ്രാഫര്‍ പ്രഭുദേവയും ഉണ്ടായിരുന്നു. ആഘോഷത്തിനിടയിലെ പ്രഭുദേവയുടേയും സല്‍മാന്റേയും ഡാന്‍സ് സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഉര്‍വ്വശി എന്ന എആര്‍ റഹ്മാന്‍ ഗാനത്തിനായിരുന്നു ഇരുവരും ചുവട് വെച്ചത്.

salamn khan birthday party his ex lover

RECOMMENDED FOR YOU:

no relative items
topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES