Latest News

ബാത്ത് ടബ്ബില്‍ പതയില്‍ മുങ്ങി ഫോട്ടോഷൂട്ടുമായി സാധിക വേണുഗോപാല്‍;  ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍

Malayalilife
ബാത്ത് ടബ്ബില്‍ പതയില്‍ മുങ്ങി ഫോട്ടോഷൂട്ടുമായി സാധിക വേണുഗോപാല്‍;  ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍

ലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് സാധിക വേണുഗോപാല്‍. ടെലിവിഷന്‍ മേഖലയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സീരിയലുകളില്‍ താരം ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഇതുകൂടാതെ നിരവധി സിനിമകളിലും താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

ഫോട്ടോഷൂട്ടിന്റേതുള്‍പ്പെടെയുള്ള ചിത്രങ്ങള്‍ സാധിക സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ബാത്ത്ടബ്ബ് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സാധിക പങ്കുവച്ചത്.

ബാത്ത് ടബ്ബില്‍ പതയില്‍ മുങ്ങികിടക്കുന്ന സാധികയെയാമ് ചിത്രങ്ങളില്‍ കാണാവുന്നത്. ബോള്‍ഡ് ലുക്കിലുള്ള ചിത്രങ്ങള്‍ക്ക് നിരവധി പേരാണ് അഭിനന്ദനങ്ങള്‍ നേര്‍ന്നത്. അതിനൊപ്പം മോശം കമന്റുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്. അടുത്തിടെ സാധിക പങ്കുവച്ച സാരിലുക്കിലുള്ള ചിത്രങ്ങളും വൈറലായിരുന്നു.

 

 

 

sadhika venugopals bathtub photoshoot

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES