ജന്മദിനത്തില്‍ അല്‍പവസ്ത്രത്തില്‍ അതിസുന്ദരിയായി ജെനിഫര്‍ ലോപ്പസ്; റിലാക്സ്ഡ് ആന്‍ഡ് റീചാര്‍ജ്ഡ് എന്ന് തലക്കെട്ടും; താരത്തിന്റെ ചിത്രം ഏറ്റെടുത്ത് ആരാധകര്‍

Malayalilife
topbanner
ജന്മദിനത്തില്‍ അല്‍പവസ്ത്രത്തില്‍  അതിസുന്ദരിയായി ജെനിഫര്‍ ലോപ്പസ്; റിലാക്സ്ഡ് ആന്‍ഡ് റീചാര്‍ജ്ഡ് എന്ന് തലക്കെട്ടും; താരത്തിന്റെ ചിത്രം ഏറ്റെടുത്ത് ആരാധകര്‍

ടിയും ഗായികയുമായ ജെനിനഫര്‍ ലോപ്പസ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. തന്റെ 51-ാം ജന്മദിനത്തോട് അനുബന്ധിച്ച് ലോകമെമ്പാടുമുള്ള സ്ത്രീകള്‍ക്കും അമ്മമാര്‍ക്കും പ്രചോദനമാകും വിധം മിറര്‍ സെല്‍ഫിയായി പകര്‍ത്തിയ ബിക്കിനി ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

റിലാക്സ്ഡ് ആന്‍ഡ് റീചാര്‍ജ്ഡ് എന്ന കാപ്ഷനോടെയായിരുന്നു ജെന്നിഫറിന്റെ പോസ്റ്റ്. ഇതോടെ #jlochallenge എന്ന ഹാഷ്ടാഗിന് ഒപ്പം സമാന രീതിയില്‍ ബിക്കിനി ധരിച്ചു ലോകമെമ്പാടുമുള്ള സ്ത്രീകള്‍ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെയ്ക്കുന്നുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 
 

Relaxed and recharged.

jennifer lopez instagram post

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES