Latest News

ദളപതിയിലെ ശോഭനയുടെ ലുക്കില്‍ ഫോട്ടോഷൂട്ടുമായി എസ്തര്‍ അനില്‍; 'സുബ്ബലക്ഷ്മി'യായി നടിയുടെ ഫോട്ടോഷൂട്ട് അതേ ലൊക്കേഷനില്‍

Malayalilife
ദളപതിയിലെ ശോഭനയുടെ ലുക്കില്‍ ഫോട്ടോഷൂട്ടുമായി എസ്തര്‍ അനില്‍; 'സുബ്ബലക്ഷ്മി'യായി നടിയുടെ ഫോട്ടോഷൂട്ട് അതേ ലൊക്കേഷനില്‍

ളപതി'യിലെ 'സുബ്ബലക്ഷ്മി'യായി എസ്തര്‍ അനിലിന്റെ മേക്കോവര്‍ ഫോട്ടോഷൂട്ട്. രജനീകാന്ത്, മമ്മൂട്ടി, ശോഭന എന്നിവരെ കേന്ദ്രകഥാപാത്രമാക്കി മണിരത്‌നം രചനയും സംവിധാനവും ചെയ്ത ദളപതിയില്‍ ശോഭന അവതരിപ്പിച്ച കഥാപാത്രമാണ് സുബ്ബു എന്ന സുബ്ബലക്ഷ്മി. ഈ ക്യാരക്ടര്‍ 

ലുക്ക് ആണ് എസ്തര്‍ തന്റെ പുതിയ ഫോട്ടോഷൂട്ടില്‍ റി ക്രിയേറ്റ് ചെയ്തിരിക്കുന്നത്. ചിത്രങ്ങള്‍ ഇതിനകം വൈറല്‍ ആണ്.ദളപതി' ഷൂട്ട് ചെയ്ത അതേ ലൊക്കേഷനില്‍ വച്ചാണ് എസ്തറിന്റെ ഫോട്ടോഷൂട്ടും.

ബാലതാരമായി എത്തി പിന്നീട് നായികയായി മാറിയ താരമാണ് എസ്തര്‍ അനില്‍. 2014 ല്‍ പുറത്തിറങ്ങിയ ദൃശ്യത്തിലൂടെയാണ് എസ്തര്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായത്. ഷാജി എന്‍.കരുണ്‍ സംവിധാനം ചെയ്ത 'ഓള്' എന്ന ചിത്രത്തിലൂടെയാണ് എസ്തര്‍ നായികയായി അരങ്ങേറ്റം കുറിച്ചത്.


 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Esther Anil (@_estheranil)

esther anil make over photoshoot

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES