Latest News

ആവോലി വറുത്തത്‌ - വ്യത്യസ്തമായ രീതി

Malayalilife
topbanner
ആവോലി വറുത്തത്‌ - വ്യത്യസ്തമായ രീതി

ആവശ്യമുള്ളവ:-

  • ആവോലി-  3 ചെറുത്, കഴുകി വരഞ്ഞത്
     
  • ഇഞ്ചി- 1 ടീ.സ്പൂൺ (അരച്ചത്)
     
  • വെളുത്തുള്ളി- ½ ടീ.സ്പൂൺ (അരച്ചത്)
     
  • കുടുംപുളി-  2 ചുള
     
  • കാന്താരി- 1 ടേ.സ്പൂൺ (അരച്ചത്)
     
  • മഞ്ഞൾപ്പൊടി- 1 നുള്ള്
     
  • ഉപ്പ്- പാകത്തിന്
     
  • കരിവേപ്പില- 2 കതിർപ്പ്
     
  • വെളിച്ചെണ്ണ- 3 ടേ.സ്പൂൺ

പാകം ചെയ്യുന്ന വിധം:-

വെട്ടിക്കഴുകി വരഞ്ഞ

ആവോലിയിൽ ഇഞ്ചി,വെളുത്തുള്ളി,കാന്താരി,മഞ്ഞൾപ്പൊടി,ഉപ്പ് എന്നിവ അരച്ചു പുരട്ടി വെക്കുക. അല്പനേരം  കഴിഞ്ഞ് ഒരു ചട്ടിയിൽ, 3, 4 സ്പൂൺ വെള്ളവും  പുളിയും ചേർത്ത് മൂടിവെച്ച്  വേവിക്കുക. എന്നിട്ട് അതേചട്ടിയിൽ  അല്പം വെളിച്ചെണ്ണ ഒഴിച്ച്  മൂപ്പിച്ചെടുക്കുക.

കുറിപ്പ്  :  ഇതേ അരപ്പ് ഏതു ദശയുള്ള മീനിനും പുരട്ടി വറക്കാം. വേവിച്ച ശേഷം വാഴയിലയിൽ  പോതിഞ്ഞ്  പൊള്ളിക്കുകയും ചെയ്യാം. കാന്താരിയുടെ രുചിയും ഗുണവും ഒന്ന്  വേറെതന്നെയാണ്.

 

 

 

Read more topics: # avoli varuthath preparation
avoli varuthath preparation

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES