50 ലേറെ റിയലിസ്റ്റിക്  ലൊക്കേഷനില്‍ ചിത്രീകരണം; വ്യത്യസ്തമായ പ്രമേയവുമായി അനക്ക് എന്തിന്റെ കേടാ എന്ന സിനിമ റിലീസിന് 

Malayalilife
50 ലേറെ റിയലിസ്റ്റിക്  ലൊക്കേഷനില്‍ ചിത്രീകരണം; വ്യത്യസ്തമായ പ്രമേയവുമായി അനക്ക് എന്തിന്റെ കേടാ എന്ന സിനിമ റിലീസിന് 

ബി.എം.സി. ഫിലിം പ്രൊഡക്ഷന്‍ ബാനറില്‍ ബഹറിന്‍ മീഡിയ സിറ്റി ചെയര്‍മാന്‍ ഫ്രാന്‍സിസ് കൈതാരത്ത് നിര്‍മ്മിച്ച്, മാധ്യമ പ്രവര്‍ത്തകന്‍ ഷമീര്‍ ഭരതന്നൂര്‍  രചനയും സംവിധാനവും നിര്‍വഹിക്കുന്ന ' *അനക്ക് എന്തിന്റെ കേടാ* ' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നടനും സംവിധായകനുമായ ശ്രീ. വിനീത് ശ്രീനിവാസന്‍ സോഷ്യല്‍മീഡിയയിലൂടെ റിലീസ് ചെയ്തു.

അഖില്‍ പ്രഭാകര്‍, സ്‌നേഹ അജിത്ത്, സുധീര്‍ കരമന, സായ് കുമാര്‍, മധുപാല്‍, ബിന്ദുപണിക്കര്‍, വീണ, വിജയകുമാര്‍, കൈലാഷ്, ശിവജി ഗുരുവായൂര്‍, കലാഭവന്‍ നിയാസ്, റിയാസ് നെടുമങ്ങാട്, കുളപ്പുള്ളി ലീല, ബന്ന ചേന്നമംഗലൂര്‍, മനീഷ, സന്തോഷ് കുറുപ്പ്, അച്ചു സുഗന്ധ്, അനീഷ് ധര്‍മ്മ, ജയാമേനോന്‍,  പ്രകാശ് വടകര, അന്‍വര്‍ നിലമ്പൂര്‍, ഇഷിക പ്രദീപ്, പ്രീതി പ്രവീണ്‍, അജി സര്‍വാന്‍, ഡോ. പി.വി ചെറിയാന്‍, ഡോക്ടര്‍ ഷിഹാന്‍ അഹമ്മദ്, പ്രവീണ്‍ നമ്പ്യാര്‍, 
ഫ്രെഡി ജോര്‍ജ്, സന്തോഷ് ജോസ്.  മേരി ജോസഫ്,  മാസ്റ്റര്‍ ആദിത്യദേവ്, ഇല്യൂഷ്, പ്രഗ്‌നേഷ് കോഴിക്കോട്, സുരേഷ്, മുജീബ് റഹ്‌മാന്‍ ആക്കോട്, ബീന മുക്കം, ജിതേഷ് ദാമോദര്‍, മുനീര്‍, ബാലാമണി, റഹ്‌മാന്‍ ഇലങ്കമണ്‍, കെ.ടി രാജ് കോഴിക്കോട്,  തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രത്തില്‍ സംവിധായകന്‍ അനുറാമും അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. പ്രശസ്ത സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ പുത്രന്‍ ഗൗതം ലെനിനാണ് ഛായാഗ്രഹണം. അസോ. ക്യാമറ മാന്‍മാര്‍: രാഗേഷ് രാമകൃഷ്ണന്‍, ശരത് വി ദേവ്. ക്യാമറ അസി. മനാസ്, റൗഫ്, ബിപിന്‍. 
സംഗീതം: പണ്ഡിറ്റ് രമേശ് നാരായണ്‍, നഫ്‌ല സജീദ്-യാസിര്‍ അഷറഫ്.ഗാനരചന: വിനോദ് വൈശാഖി, എ.കെ. നിസാം, ഷമീര്‍ ഭരതന്നൂര്‍. ആലാപനം: വിനീത് ശ്രീനിവാസന്‍, സിയാവുല്‍ ഹഖ്, കൈലാഷ്.
  ചീഫ്  അസോ. ഡയറക്ടര്‍: നവാസ് ആറ്റിങ്ങല്‍. അസോ. ഡയറക്ടര്‍ അഫ്‌നാസ്, അസി. ഡയറക്ടര്‍മാര്‍ എം. കുഞ്ഞാപ്പ, മുഹമ്മദ് സഖറിയ, അരുണ്‍ കൊടുങ്ങല്ലൂര്‍, അനേഷ് ബദരിനാഥ്, അഖില്‍ ഗോപു, നസീഫ് റഹ്‌മാന്‍, അജ്മീര്‍, ഫായിസ് എം.ഡി.  എഡിറ്റര്‍ നൗഫല്‍ അബ്ദുല്ല. ആര്‍ട്ട് രജീഷ് കെ സൂര്യ. മേയ്ക്കപ്പ് ബിനു പാരിപ്പള്ളി  വസ്ത്രാലങ്കാരം റസാഖ് താനൂര്‍. കൊറിയോഗ്രഫി അയ്യപ്പദാസ്.പ്രൊജക്ട് ഡിസൈനിങ് കല്ലാര്‍ അനില്‍.പ്രൊജക്ട് കോര്‍ഡിനേറ്റര്‍ അസീം കോട്ടൂര്‍. പ്രൊജക്ട് ഡയറക്ടര്‍മാര്‍: ജയാമേനോന്‍, പ്രകാശ് വടകര.   പ്രൊജക്ട് സപ്പോട്ടേഴ്‌സ് പൗലോസ് തേപ്പാല, ലിസോന്‍ ഡിക്രൂസ്, അജി സര്‍വാന്‍, പ്രവീണ്‍ നമ്പ്യാര്‍, പി.വി ചെറിയാന്‍, പോള്‍ ജോസ്.

ലൊക്കേഷന്‍ മാനേജര്‍ കെ.വി. ജലീല്‍. ലൈന്‍ പ്രൊഡ്യൂസര്‍ ഫ്രെഡ്ഡി ജോര്‍ജ്, അന്‍വര്‍ നിലമ്പൂര്‍, മാത്തുക്കുട്ടി പറവാട്ടില്‍. പരസ്യകല ജയന്‍ വിസ്മയ. സ്റ്റണ്ട് സലീം ബാവ, മഹാദേവന്‍. ശബ്ദലേഖനം ജുബി ഫിലിപ്പ്.സൗണ്ട് ഡിസൈന്‍ രാജഷ് പി.എം. കളറിസ്റ്റ് വിവേക് നായര്‍. ക്രീയേറ്റീവ് സപ്പോര്‍ട്ട് റഹീം ഭരതന്നൂര്‍, ഇ.പി. ഷെഫീഖ്, ജിന്‍സ് സ്‌കറിയ,സജീദ് സലാം. ചിത്രം ഉടന്‍ തിയറ്ററില്‍ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് അണിയറ പ്രവര്‍ത്തകര്‍.പി ആര്‍ ഒ എം കെ ഷെജിന്‍

anakku enthinte keda movie updates

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES