മഞ്ഞ നിറത്തിലുള്ള നീണ്ട ഗൗണില്‍ അതീവ ഗ്ലാമറസായി എത്തി മലൈക അറോറയുടെ ഫോട്ടോഷൂട്ട്; വീഡിയോ വൈറലായതോടെ നടിയുടെ വസ്ത്രധാരണത്തിന് നേരെ വിമര്‍ശനം; ഇത് ഫാഷനല്ല, നഗ്‌നതാ പ്രദര്‍ശനമാണെന്നും സോഷ്യല്‍മീഡിയ

Malayalilife
topbanner
 മഞ്ഞ നിറത്തിലുള്ള നീണ്ട ഗൗണില്‍ അതീവ ഗ്ലാമറസായി എത്തി മലൈക അറോറയുടെ ഫോട്ടോഷൂട്ട്; വീഡിയോ വൈറലായതോടെ നടിയുടെ വസ്ത്രധാരണത്തിന് നേരെ വിമര്‍ശനം; ഇത് ഫാഷനല്ല, നഗ്‌നതാ പ്രദര്‍ശനമാണെന്നും സോഷ്യല്‍മീഡിയ

മിസ് ഡിവ 2020 ഗ്രാന്‍ഡ് ഫിനാലെയുടെ ചടങ്ങില്‍ ഗ്ലാമര്‍ വേഷത്തിലെത്തിയ ബോളിവുഡ് നടി  മലൈക അറോറയ്ക്കു നേരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. മഞ്ഞ നിറത്തിലുളള നീണ്ട ഗൗണില്‍ അതീവ ഗ്ലാമറസ്സ്  ലുക്കിലാണ്  താരം എത്തിയത്. ചടങ്ങിനെത്തിയ നടി ക്യാമറകണ്ണുകള്‍ക്ക് മു്ന്നില്‍ നടത്തിയ ഫോട്ടോഷൂട്ട് വീഡിയോയും വൈറലായി കഴിഞ്ഞു.

നടിയുടെ വസ്ത്രധാരണം അതിരുകടന്നാണ് കമന്റുകള്‍ ഉയരുന്നത്.ഇത് ഫാഷന്‍ അല്ല നഗ്‌നതാ പ്രദര്‍ശനമാണെന്നാണ് സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം ഉയരുന്നത്.

അതേസമയം ഇതുസംബന്ധിച്ച് നടിയുടെ ഭാഗത്തുനിന്നു പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയില്‍ എപ്പോഴും സജീവമാകാറുളള താരമാണ് മലൈക. അര്‍ജുന്‍ കപൂറിനൊപ്പമുളള ചിത്രങ്ങളും നടിയുടെതായി തരംഗമാവാറുണ്ട്.

Read more topics: # മലൈക അറോറ
Gorgeous Girl Malaika Arora At Miss Diva Grand Finale 2020

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES