"​​​ഞാ​​​ന്‍ അന്ന് ​​​വേ​​​ല​​​ക്കാ​​​രി​​​യാ​​​യി​​​ ​​​ജോ​​​ലി​​​ ​​​ചെ​​​യ്താ​​​ണ് ​​​പരീക്ഷയ്ക്കുള്ള ​​​പ​​​ണം​​​ ​​​സ്വ​​​രൂ​​​പി​​​ച്ച​​​ത്": നേഹ സക്‌സേന

Malayalilife
topbanner

ലയാളികൾക്ക്  ഏറെ സുപരിചിതയായ നടിയാണ്  നേഹ സക്‌സേന. മലയാളികൾക്ക് താരത്തെ ഏറെ പരിചിതമാക്കിയ സിനിമ മമ്മൂട്ടിച്ചിത്രം കസബയായിരുന്നു. അതിന് പിന്നാലെ മോഹൻലാൽ നായക വേഷത്തിൽ എത്തിയ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോൾ എന്ന ചിത്രത്തിലും  നേഹ ഒരു കഥാപാത്രമായി എത്തിയിരുന്നു. അതേസമയം താരം അന്യഭാഷ ചിത്രങ്ങളിലും തിളങ്ങുകയാണ്. എന്നാൽ ഇപ്പോൾ നേഹ സിനിമയിലെത്തുന്നതിന് മുന്നേ ഉള്ള  കാലത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്.

ഒ​​​രു​​​ ​​​മി​​​ഡി​​​ല്‍​​​ ​​​ക്ളാ​​​സ് ​​​കു​​​ടും​​​ബ​​​ത്തി​​​ലാ​​​ണ് ​​​ഞാ​​​ന്‍​​​ ​​​ജ​​​നി​​​ച്ച​​​ത്. ​​​ ​​​​​​അ​​​ച്‌​​​ഛ​​​നെ​​​ ​​​കാ​​​ണാ​​​നു​​​ള്ള​​​ ​​​ഭാ​​​ഗ്യം​​​ ​​​എ​​​നി​​​ക്കു​​​ണ്ടാ​​​യി​​​ട്ടി​​​ല്ല. അ​​​മ്മ​​​ ​​​കമ്പി​​​ളി​​​ക്കു​​​പ്പാ​​​യ​​​ങ്ങ​​​ളും​​​ ​​​ജാ​​​ക്ക​​​റ്റു​​​മൊ​​​ക്കെ​​​ ​​​തു​​​ന്നു​​​ന്ന​​​തി​​​ല്‍​​​ ​​​എ​​​ക്സ്പ​​​ര്‍​​​ട്ടാ​​​യി​​​രു​​​ന്നു. എ​​​ന്റെ​​​ ​​​പ​​​ഠ​​​ന​​​ത്തി​​​നും​​​ ​​​ഭ​​​ക്ഷ​​​ണ​​​ത്തി​​​നു​​​മൊ​​​ക്കെ​​​ ​​​വേ​​​ണ്ടി​​​ ​​​അ​​​മ്മ​​​ ​​​ഒ​​​രു​​​പാ​​​ട് ​​​ക​​​ഷ്ട​​​പ്പാ​​​ടു​​​ക​​​ള്‍​​​ ​​​സ​​​ഹി​​​ച്ചി​​​ട്ടു​​​ണ്ട്

പ​​​ണ്ട് ​​​ബോ​​​ര്‍​​​ഡ് ​​​എ​​​ക്‌​​​സാ​​​മി​​​നു​​​ള്ള​​​ ​​​ഹാ​​​ള്‍​​​ടി​​​ക്ക​​​റ്റ് ​​​വാ​​​ങ്ങാ​​​ന്‍​​​ ​​​മു​​​ന്നൂ​​​റ് ​​​രൂ​​​പ​​​പോ​​​ലും​​​ ​​​എ​​​ന്റെ​​​ ​​​കൈ​​​യി​​​ലി​​​ല്ലാ​​​ത്ത​​​ ​​​സ​​​മ​​​യ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. ബോ​​​ര്‍​​​ഡ് ​​​എ​​​ക്സാം​​​ ​​​എ​​​ഴു​​​തി​​​യി​​​ല്ലെ​​​ങ്കി​​​ല്‍​​​ ​​​എ​​​ന്റെ​​​ ​​​ഒ​​​രു​​​ ​​​വ​​​ര്‍​​​ഷം​​​ ​​​പോ​​​കും.​​​ഞാ​​​നൊ​​​രു​​​ ​​​വീ​​​ട്ടി​​​ല്‍​​​ ​​​വേ​​​ല​​​ക്കാ​​​രി​​​യാ​​​യി​​​ ​​​ജോ​​​ലി​​​ ​​​ചെ​​​യ്താ​​​ണ് ​​​ആ​​​ ​​​പ​​​ണം​​​ ​​​സ്വ​​​രൂ​​​പി​​​ച്ച​​​ത് എന്ന്  കൗമുദിയുമായുള്ള അഭിമുഖത്തില്‍ നേഹ വ്യക്തമാക്കുകയും ചെയ്‌തു.
 

Neha Saxena reveals about her old life

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES