Latest News

ടര്‍ബോയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ നടന്‍ സിംഗപ്പൂരില്‍ അവധിയാഘോഷത്തില്‍;  മെര്‍ലിയണ്‍ ലയണ്‍ ഫിഷ് പ്രതിമയുടെ അടുത്ത് നിന്നുള്ള മമ്മൂക്കയുടെ പുതിയ ചിത്രവും സൂപ്പര്‍ഹിറ്റ്

Malayalilife
ടര്‍ബോയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ നടന്‍ സിംഗപ്പൂരില്‍ അവധിയാഘോഷത്തില്‍;  മെര്‍ലിയണ്‍ ലയണ്‍ ഫിഷ് പ്രതിമയുടെ അടുത്ത് നിന്നുള്ള മമ്മൂക്കയുടെ പുതിയ ചിത്രവും സൂപ്പര്‍ഹിറ്റ്

ടര്‍ബോയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ നടന്‍ സിംഗപ്പൂരില്‍ അവധിയാഘോഷത്തില്‍.കൂളിംഗ് ഗ്ലാസ് ധരിച്ച്, തൊപ്പി വച്ച്, സ്‌റ്റൈലന്‍ പാന്റും ഷര്‍ട്ടും ധരിച്ച് നില്‍ക്കുന്ന സിംഗപ്പൂരില്‍ നിന്നുള്‌ള ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ എത്തിയിരിക്കുന്നത്.,ചരിത്ര പ്രസിദ്ധമായ മെര്‍ലിയണ്‍ ലയണ്‍ ഫിഷ് പ്രതിമയുടെ അടുത്ത് സൈഡ് പോസിലാണ് മമ്മൂട്ടി നില്‍ക്കുന്നത്.

 ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുമായി രം?ഗത്ത് എത്തിയത്.  'എജ്ജാതി മനുഷ്യനാണിത്, വീണ്ടും വീണ്ടും ഞെട്ടിക്കുകയാണല്ലോ', എന്നാണ് പലരും കമന്റ് ചെയ്യുന്നത്.

അതേസമയം, ടര്‍ബോ ആണ് വരാനിരിക്കുന്ന മമ്മൂട്ടി ചിത്രം. മമ്മൂട്ടിയുടേതായി ഇറങ്ങിയ ഭ്രമയുഗം മികച്ച അഭിപ്രായമാണ് നേടിയത്. പൂര്‍ണമായും ബ്ലാക് ആന്‍ഡ് വൈറ്റില്‍ ആയിരുന്നു റിലീസ് ചെയ്തത്. 60കോടി അടുപ്പിച്ച് ചിത്രം കളക്ഷന്‍ നേടി.

 

Read more topics: # മമ്മൂട്ടി
mammootty new pic in singapore

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES