Latest News

വേറിട്ട കഥാപാത്രവുമായി ഇന്ദ്രന്‍സ്; ജാക്സണ്‍ ബസാര്‍ യൂത്ത് ' ഇന്നു മുതല്‍ തിയേറ്ററുകളില്‍; ടീസര്‍ പുറത്ത്‌

Malayalilife
വേറിട്ട കഥാപാത്രവുമായി ഇന്ദ്രന്‍സ്; ജാക്സണ്‍ ബസാര്‍ യൂത്ത് ' ഇന്നു മുതല്‍ തിയേറ്ററുകളില്‍; ടീസര്‍ പുറത്ത്‌

ലുക്ക്മാന്‍ അവറാന്‍, ജാഫര്‍ ഇടുക്കി, ഇന്ദ്രന്‍സ്, ചിന്നു ചാന്ദ്‌നി, അഭിറാം രാധാകൃഷ്ണന്‍,ഫഹിംസഫര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷമല്‍ സുലൈമാന്‍ സംവിധാനം ചെയ്യുന്ന ''ജാക്സണ്‍ ബസാര്‍ യൂത്ത് ' ഇന്നു മുതല്‍ പ്രദര്‍ശനത്തിനെത്തുന്നു. റീലിസിന് മുമ്പായി ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കി.വിരട്ടിയോടിക്കാന്‍ നിക്കണ്ട സാറെ... നടക്കില്ല' എന്ന ലുക്മാന്‍ അവറാന്‍  അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സംഭാഷണം ടാഗ് ലൈനായി അവതരിപ്പിച്ചായിരുന്നു ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്.

ക്രോസ് ബോര്‍ഡര്‍ ക്യാമറ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ സക്കരിയ നിര്‍മ്മിക്കുന്ന ഈ ഫാമിലി ത്രില്ലര്‍ സിനിമയുടെ രചന ഉസ്മാന്‍ മാരാത്ത് നിവ്വഹിക്കുന്നു.കോ പ്രൊഡ്യൂസര്‍- ഷാഫി വലിയ പറമ്പ, ഡോക്ടര്‍ സല്‍മാന്‍,
ലൈന്‍ പ്രൊഡ്യൂസര്‍- ഹാരിസ് ദേശം (ഇമാജിന്‍ സിനിമാസ്),
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസഴ്‌സ്- അമീന്‍ അഫ്‌സല്‍, ഷംസുദീന്‍ എം ടി. കണ്ണന്‍ പട്ടേരി ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

സുഹൈല്‍ കോയ,ഷറഫു,ടിറ്റോ പിതങ്കച്ചന്‍ എന്നിവരുടെ വരികള്‍ക്ക് ഗോവിന്ദ് വസന്ത സംഗീതം പകര്‍ന്ന ഗാനങ്ങളാണ്'ജാക്‌സണ്‍ ബസാര്‍ യൂത്തി'ല്‍ ഉള്ളത്.
എഡിറ്റര്‍- അപ്പു എന്‍ ഭട്ടതിരി, ഷൈജാസ് കെ എം,കല- അനീസ് നാടോടി,മേക്കപ്പ്-ഹക്കീം കബീര്‍,സ്റ്റില്‍സ്- രോഹിത്, ടൈറ്റില്‍ ഡിസൈന്‍-പോപ്‌കോണ്‍,പരസ്യക്കല-യെല്ലോ ടൂത്ത്‌സ്,സ്റ്റണ്ട്-ഫീനിക്‌സ് പ്രഭു,മാഫിയ ശശി,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-റിന്നി ദിവാകര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍-ഷിന്റോ വടക്കേക്കര,സഞ്ജു അമ്പാടി, വിതരണം-സെന്‍ട്രല്‍ പിക്‌ചേഴ്‌സ് റിലീസ്.
പി ആര്‍ ഒ- എ എസ് ദിനേശ്.

Jackson Bazaar Youth Official Teaser

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES