Latest News

നടി ദിവ്യ ഉണ്ണിയുടെ അച്ഛൻ പൊന്നേത്ത് മഠത്തിൽ ഉണ്ണികൃഷ്ണൻ അന്തരിച്ചു; ആശ്വാസ വാക്കുകളുമായി ആരാധകർ

Malayalilife
topbanner
നടി ദിവ്യ ഉണ്ണിയുടെ അച്ഛൻ പൊന്നേത്ത് മഠത്തിൽ ഉണ്ണികൃഷ്ണൻ അന്തരിച്ചു; ആശ്വാസ വാക്കുകളുമായി ആരാധകർ

രുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന അഭിനേത്രികളിലൊരാളാണ് ദിവ്യ ഉണ്ണി. താരത്തിന്റെ അച്ഛൻ വിടവാങ്ങി എന്നുള്ള വാർത്തയാണ് പുറത്ത് വരുന്നത്. ദിവ്യ ഉണ്ണിയുടെ അച്ഛൻ പൊന്നേത്ത് മഠത്തിൽ ഉണ്ണികൃഷ്ണൻ അന്തരിച്ചു. ഭാര്യ ഉമാദേവിയാണ്, മക്കൾ: ദിവ്യ ഉണ്ണി, വിദ്യ ഉണ്ണി. പൊന്നേത്ത് അമ്പലം ട്രസ്റ്റി ആയിരുന്നു ഉണ്ണികൃഷ്ണൻ. മരുമക്കൾ: അരുൺകുമാർ, സഞ്ജയ്. ദിവ്യയുടെ കലാജീവിതത്തിന് വലിയ പിന്തുണ നൽകിയിരുന്ന ആളാണ് അച്ഛൻ. അച്ഛനെക്കുറിച്ച് പലപ്പോഴും സോഷ്യൽ മീഡിയയിൽ ദിവ്യ മനസ്സ് തുറന്നിട്ടുണ്ട്. നിരവധി പേരാണ് ഉണ്ണികൃഷ്ണന് ആദരാഞ്ജലികൾ‌ അർപ്പിക്കുന്നത്.

മലയാള സിനിമകൾ ഇഷ്ടപ്പെടുന്നവരുടെ ഇടയിലെ പ്രീയപ്പെട്ട നായികമാരിൽ ഒരാളായിരുന്നു ദിവ്യ ഉണ്ണി. ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള ഈ നടി മിനി സ്‌ക്രീനിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.എന്നാൽ താരത്തിന്റെ ആദ്യ വിവാഹം പരാജയമായതോടെയാണ് താരം വീണ്ടും വിവാഹിതയായിരുന്നു. 2020 ജനുവരി 14നായിരുന്നു ദിവ്യയ്ക്ക് കുഞ്ഞ് ജനിക്കുന്നത്. ഐശ്വര്യ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ജനുവരിയിലാണ് ദിവ്യയ്ക്ക് മൂന്നാമത്തെ കുഞ്ഞ് ജനിച്ചത്. അർജുൻ,മീനാക്ഷി എന്നിവരാണ് മറ്റു മക്കൾ.

ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന അഭിനേത്രികളിലൊരാളാണ് ദിവ്യ ഉണ്ണി. നൃത്തത്തെ ജീവവായുവായി കൊണ്ടുനടന്നിരുന്ന താരം വിവാഹത്തോടെ സിനിമയോട് വിട പറഞ്ഞു. എന്നാല്‍ ആദ്യ വിവാഹം പരാജയമായതോടെ താരം കഴിഞ്ഞ വര്‍ഷം വീണ്ടും വിവാഹിതയായിരുന്നു. മലയാളത്തില്‍ നര്‍ത്തകിയായും നടിയായും തിളങ്ങിയ ദിവ്യ മൂന്നാമത്തെ കുഞ്ഞിന്റെ അമ്മയായതും വാർത്തയിൽ ഇടം നേടിയിരുന്നു. 

Read more topics: # Actress divya unni father died
Actress divya unni father died

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES