Latest News

ഭീരുക്കളെപറ്റി പറഞ്ഞ് എന്റെയും നിങ്ങളുടെയും വിലപ്പെട്ട സമയം കളയുന്നില്ല; കുറിപ്പ് പങ്കുവച്ച് ഹരീഷ് പേരടി

Malayalilife
topbanner
ഭീരുക്കളെപറ്റി പറഞ്ഞ് എന്റെയും നിങ്ങളുടെയും വിലപ്പെട്ട സമയം കളയുന്നില്ല; കുറിപ്പ് പങ്കുവച്ച് ഹരീഷ് പേരടി

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് ഹരീഷ് പേരടി. നിരവധി സിനിമാകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെതായ പ്രതികരണങ്ങളും അഭിപ്രായങ്ങളും എല്ലാം തന്നെ തുറന്ന് പറയാൻ യാതൊരു മടിയും കാട്ടാറില്ല. എന്നാൽ ഇപ്പോൾ നടന്റേതായി വന്ന ഒരു ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യൽ നമീഡിയയിലൂടെ ശ്രദ്ധ നേടുന്നത്.

തെന്നിന്ത്യയിലെ ശ്രദ്ധേയനായ നടൻ കാർത്തിയുടെ ട്വീറ്റ് വാർത്തയായതിൻ്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ടാണ്  ഹരീഷ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ഇനിയുള്ള കാലം നമുക്ക് കാർത്തിയെ പോലെയുള്ള ധീരൻമാരെ പറ്റി മാത്രം സംസാരിക്കാം. എന്നാണ് ഹരീഷ്  തന്റെ കുറിപ്പിലൂടെ വ്യതമാക്കുന്നത്.

അഭിനയ ജീവിതത്തിലേക്ക് തിരിഞ്ഞ് നോക്കുമ്പോൾ ഇത്തരം ആൺകുട്ടികളോടൊപ്പം തിരശ്ശീല പങ്കിട്ടു എന്ന് പറയുന്നതാണ് എന്റെ ദേശീയ പുരസ്ക്കാരം...ഭീരുക്കളെപറ്റി പറഞ്ഞ് എന്റെയും നിങ്ങളുടെയും വിലപ്പെട്ട സമയം കളയുന്നില്ല..ഇനിയുള്ള കാലം നമുക്ക് കാർത്തിയെ പോലെയുള്ള ധീരൻമാരെ പറ്റി മാത്രം സംസാരിക്കാം...

Read more topics: # Actor hareesh peradi,# fb post,# karthik
Actor hareesh peradi fb post

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES