സീതയിലെ രാമൻ; കൂടെവിടെയിലെ ഋഷി സാർ; താരത്തിന്റെ യഥാർത്ഥ ജീവിതത്തിലെ ഭാര്യയെ കണ്ടോ; ബിബിൻ ജോസിന്റെ കുടുംബ വിശേഷങ്ങളിലൂടെ

Malayalilife
topbanner
സീതയിലെ രാമൻ; കൂടെവിടെയിലെ ഋഷി സാർ; താരത്തിന്റെ യഥാർത്ഥ ജീവിതത്തിലെ ഭാര്യയെ കണ്ടോ; ബിബിൻ ജോസിന്റെ കുടുംബ വിശേഷങ്ങളിലൂടെ

ബിപിൻ ജോസ് എന്ന പേര് കേട്ടാൽ ഒരുപക്ഷേ നമുക്ക് ഈ നടനെ തിരിച്ചറിയണം എന്നില്ല. സീത പരമ്പരയിലെ രാമൻ എന്ന കഥാപാത്രത്തെ അവതരിപിച്ചത് ഈ താരമാണ്. പരമ്പരയിൽ ഒരു മുഴുനീളെ കഥാപാത്രമായി താരം എത്തിയിരുന്നില്ല. 2021 നെ ഏറെ ആകാംഷയോടെ പ്രേക്ഷകർ വരവേറ്റ പരമ്പരയാണ് കൂടെവിടെ. സൂര്യ എന്ന പെൺകുട്ടിയുടെ സാഹസികമായ ജീവിത കഥയാണ് പരമ്പരയിലൂടെ തുറന്ന് കാട്ടുന്നത്. സൂര്യയുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളും , അവളുടെ പോരാട്ടവീര്യം , കുടുംബ ബന്ധങ്ങളുടെ തീഷ്ണതയും ആണ് പരമ്പരയിലൂടെ  പ്രേക്ഷകർക്കുമുന്നിൽ തുറന്ന് കാട്ടുന്നത്. ഈ പരമ്പരയിലൂടെ മലയാളത്തിന്റെ പ്രിയ നടൻ കൃഷ്ണകുമാർ വീണ്ടും സീരിയൽ മേഖലയിലേക്ക് ചുവട് വച്ചത്. എന്നാൽ പരമ്പരയിൽ കൃഷ്‌ണകുമാറിന്റെ മകൻ ഋഷിയായി എത്തുന്നത് ബിപിൻ ജോസ് ആണ്. പരമ്പരയിലെ താരത്തിന്റെ കഥാപത്രങ്ങൾക്ക് ആരാധകരും ഏറെയാണ്.

ഒരു നടൻ എന്നതിലുപരി താരം ഒരു മോഡൽ കൂടിയാണ്. മലയാള ചലച്ചിത്രമേഖലയിൽ പ്രവർത്തിച്ചു. പ്രതിഭാധനനായ നടനാണ് ബിപിൻ ജോഷ്, നിരവധി മലയാള സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2016 നവംബർ 18 ന് തിയേറ്ററിലെത്തിയ തന്റെ പ്രശസ്ത ചിത്രമായ കട്ടപ്പനായയിൽ റിത്വിക് റോഷൻ എന്ന ചിത്രത്തിലൂടെ അദ്ദേഹം പ്രശസ്തനാണ്. മലയാള ചലച്ചിത്രമേഖലയിൽ പ്രവർത്തിച്ചു. പ്രതിഭാധനനായ നടനാണ് ബിപിൻ ജോഷ്, നിരവധി മലയാള സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2016 നവംബർ 18 ന് തിയേറ്ററിലെത്തിയ തന്റെ പ്രശസ്ത ചിത്രമായ കട്ടപ്പനായയിൽ റിത്വിക് റോഷൻ എന്ന ചിത്രത്തിലൂടെ അദ്ദേഹം പ്രശസ്തനാണ്.

സൂര്യ ടീവിയിൽ സംപ്രേക്ഷണം ചെയ്ത ചോക്ലേറ്റ് എന്ന പരമ്പരയിലും താരം ശ്രദ്ധേയമായ കഥാപാത്രമായിരുന്നു അവതരിപ്പിച്ചിരുന്നത്. സ്നേഹം എന്ന മ്യൂസിക് ആൽബത്തിലുടെയൂം താരം തിളങ്ങിരുന്നു. ഒരുപാട് യാത്രകൾ ചെയ്യാൻ ഇഷ്‌ടപ്പെടുന്ന താരം സീത എന്ന പരമ്പരയ്ക്ക് പിന്നാലെ യാത്രകളിൽ ആയിരുന്നു നിറഞ്ഞ് നിന്നത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ ഭാര്യയ്ക്കും കുടുംബത്തിനും ഒപ്പം നടത്തുന്ന യാത്രകളുടെ  വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവയ്ക്കാറുമുണ്ട്.

 

 

 

Read more topics: # Actor bipin jose ,# realistic life
Actor bipin jose realistic life

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES